Image

രാജസ്ഥാനില്‍ ബോട്ടു മുങ്ങി ഏഴു കുട്ടികള്‍ മരിച്ചു

Published on 10 April, 2012
രാജസ്ഥാനില്‍ ബോട്ടു മുങ്ങി ഏഴു കുട്ടികള്‍ മരിച്ചു
ജയ്പൂര്‍: രാജസ്ഥാനില്‍ കടത്തു ബോട്ടു മുങ്ങി ഏഴു കുട്ടികള്‍ മുങ്ങി മരിച്ചു. രാജസ്ഥാനിലെ ദുംഗാര്‍പൂര്‍ ജില്ലയിലെ ചിതാരി പട്ടണത്തിലാണ് അപകടം. ഇഷ്ടിക കളത്തില്‍ ജോലിചെയ്തിരുന്ന കുട്ടികളാണ് മരിച്ചത്. അമിത ഭാരമാണ് ബോട്ടു മുങ്ങാന്‍ കാരണമെന്ന് പോലീസ് പറഞ്ഞു. 18 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 11 പേരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക