Image

വ​നി​താ മ​തി​ലി​ന് ഖ​ജ​നാ​വി​ല്‍​നി​ന്നു പ​ണം ചെ​ല​വാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

Published on 21 December, 2018
വ​നി​താ മ​തി​ലി​ന് ഖ​ജ​നാ​വി​ല്‍​നി​ന്നു പ​ണം ചെ​ല​വാ​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി
വ​നി​താ മ​തി​ല്‍ നി​ര്‍​മി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ പ​ണം ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ന​വോ​ത്ഥാ​ന സം​ഘ​ട​ന​ക​ളാ​ണ് വ​നി​ത​ക​ളെ എ​ത്തി​ക്കു​ന്ന​തെ​ന്നും സ​ര്‍​ക്കാ​ര്‍ സ​ഹാ​യം ന​ല്‍​കു​ക മാ​ത്ര​മാ​ണു ചെ​യ്യു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

സ​ര്‍​ക്കാ​ര്‍ ആ​ശ​യ പ്ര​ചാ​ര​ണ​മാ​ണു ന​ട​ത്തു​ന്ന​ത്. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​നു സ​ര്‍​ക്കാ​ര്‍ പ്രാ​ധാ​ന്യം ന​ല്‍​കു​ന്നു. വ​നി​താ മ​തി​ല്‍ സാ​മൂ​ഹ്യ മു​ന്നേ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഇ​തി​നാ​യി സ്ത്രീ​ക​ളെ എ​ത്തി​ക്കു​ന്ന​ത് ന​വോ​ത്ഥാ​ന സം​ഘ​ട​ന​ക​ളാ​ണ്. സ്ത്രീ​ക​ളെ​യും സം​ഘ​ട​ന​ക​ളെ​യും ത​ട​യാ​ന്‍ ശ്ര​മം ന​ട​ക്കു​ന്നു​ണ്ട്. വ​നി​താ മ​തി​ലി​നു സ​ര്‍​ക്കാ​ര്‍ പ​ണം ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്നും പ്ര​തി​വാ​ര സം​വാ​ദ പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്ക​വെ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

നേ​ര​ത്തെ, വ​നി​താ മ​തി​ല്‍ നി​ര്‍​മി​ക്കാ​ന്‍ പ്ര​ള​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍​നി​ന്നു​ള്ള പ​ണം ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ട​ക്ക​മു​ള്ള പാ​ര്‍​ട്ടി​ക​ള്‍ ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക