Image

ജ്യോതിഷ പണ്ഡിതന്‍ പ്രൊഫ. എം.എസ്. ശാസ്ത്രികള്‍ അന്തരിച്ചു

Published on 11 April, 2012
ജ്യോതിഷ പണ്ഡിതന്‍ പ്രൊഫ. എം.എസ്. ശാസ്ത്രികള്‍ അന്തരിച്ചു
ബാംഗളൂര്‍: പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ പ്രൊഫ. എം.എസ്. ശാസ്ത്രികള്‍ അന്തരിച്ചു. 101 വയസായിരുന്നു. ബാംഗളൂരിലായിരുന്നു അന്ത്യം.

ജ്യോതിഷ പണ്ഡിതനുള്ള രാഷ്ട്രപതിയുടെ ബഹുമതി ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. തിരുവനന്തപുരം സംസ്‌കൃത കോളജിന്റെ മുന്‍ പ്രിന്‍സിപ്പലായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക