Image

അന്നക്കുട്ടി കണ്ണംകുളം ജര്‍മനിയില്‍ നിര്യാതയായി

Published on 23 December, 2018
അന്നക്കുട്ടി കണ്ണംകുളം ജര്‍മനിയില്‍ നിര്യാതയായി

ഹാനൗവ് (ജര്‍മനി): കറുകച്ചാല്‍ പനയംന്പാല പരേതനായ സണ്ണി കണ്ണംകുളവത്തിന്റെ ഭാര്യ അന്നക്കുട്ടി കണ്ണംകുളം (75) ജര്‍മനിയിലെ ഹാനൗവില്‍ ഡിസംബര്‍ 21 വെള്ളിയാഴ്ച നിര്യാതയായി. എടത്വായിലെ വെളുത്തേടത്ത് കുടുംബാംഗമാണ് പരേത. മക്കള്‍: ജോണ്‍, സോണിയ. അന്നക്കുട്ടിയുടെ അന്ത്യശുശ്രൂഷകളും സംസ്‌കാരവും പിന്നീട് ഹാനോവില്‍ നടക്കപ്പെടും. അന്നക്കുട്ടി 1968ലാണ് നഴ്‌സിംഗ് പഠനത്തിനായി ജര്‍മനിയിലെത്തിയത്.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക