Image

ശല്‍വരാജിനു യുഡിഎഫ് പിന്തുണ :ഉമ്മന്‍ചാണ്ടി

Published on 11 April, 2012
ശല്‍വരാജിനു യുഡിഎഫ് പിന്തുണ :ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പില്‍ ശെല്‍വരാജിന് യുഡിഎഫ് പിന്തുണ നല്‍കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ശെല്‍വരാജുമായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ചര്‍ച്ച നടത്തും.സിപിഎമ്മില്‍ നിന്നും ശെല്‍വരാജ് രാജി വച്ചതോടെയാണു നെയ്യാറ്റിന്‍കരയില്‍ ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക