Image

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് 2019 കലണ്ടര്‍ പ്രകാശനം ചെയ്തു.

Published on 31 December, 2018
ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് 2019  കലണ്ടര്‍ പ്രകാശനം ചെയ്തു.
ബഹ്‌റൈന്‍  ലാല്‍ കെയെര്‍സ് & മോഹന്‍ലാല്‍ ഫാന്‍സ് ഓണ്‍ലൈന്‍ യൂണിറ്റിന്റെ 2019 ലെ  കലണ്ടര്‍ പ്രകാശനം പ്രശസ്ത മലയാള സിനിമാ താരം ജയസൂര്യ നിര്‍വഹിച്ചു. ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് 2018  ല്‍ നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ്  കലണ്ടര്‍ തയ്യാരാക്കിയിരിക്കുന്നത്.  ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍,  സെക്രെട്ടറി ഫൈസല്‍ എഫ് എം, ട്രെഷറര്‍ ഷൈജു, മറ്റു എക്‌സിക്യുട്ടീവ് അംഗങ്ങളായ മനോജ് മണികണ്ഠന്‍, ജസ്റ്റിന്‍ ഡേവിസ്, കിരീടം ഉണ്ണി, വിഷ്ണു, അജീഷ് മാത്യു, ജിതിന്‍ എന്നിവര്‍  സംബന്ധിച്ചു.  

ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് 2019  കലണ്ടര്‍ പ്രകാശനം ചെയ്തു.ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് 2019  കലണ്ടര്‍ പ്രകാശനം ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക