Image

വര്‍ഗീസ് പാറയ്ക്കല്‍ നിര്യാതനായി

Published on 05 January, 2019
വര്‍ഗീസ് പാറയ്ക്കല്‍ നിര്യാതനായി
മല്ലപ്പള്ളി: ആനിക്കാട്ട് പൂവത്തുംമൂട്ടില്‍ പാറയ്ക്കല്‍ വര്‍ഗീസ് പി. വര്‍ഗീസ്(തമ്പി-66) നിര്യാതനായി.

പൂവത്തുംമൂട്ടില്‍ സഖറിയാ സാറിന്റെ മകള്‍ എലിബത്താണ് ഭാര്യ. മക്കള്‍: മാഗി, മെറി. മരുമക്കള്‍: നെടുമാവി ഇടക്കര സുരേ് ജോര്‍ജ് കോട്ടയം പണിക്കരുവീട്ടില്‍ ക്രിസ്റ്റി തോമസ്. ഫിലിപ് പാറയ്ക്കല്‍, ബാബു പാറയ്ക്കല്‍(ന്യൂയോര്‍ക്ക്), പി.വി.തോമസ്(ഹേമാ മെഡിക്കല്‍സ്, ചുങ്കപ്പാറ) എന്നിവര്‍ പരേതന്റെ സഹോദരങ്ങളാണ്. 
സാജന്‍ പി. മാത്യു (നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന കൗണ്‍സിലംഗം) സഹോദര പുത്രനാണ്. 


വര്‍ഗീസ് പാറയ്ക്കല്‍ നിര്യാതനായി
Join WhatsApp News
Sudhir Panikkaveetil 2019-01-05 09:30:52
Dear Shri Babu Parakkal - Sorry to know the sad demise of your brother. May his soul rest in peace.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക