Image

റഫാല്‍: നിര്‍മലാ സീതാരാമനും രാഹുല്‍ഗാന്ധിയും തമ്മില്‍ നേര്‍ക്കുനേര്‍

Published on 05 January, 2019
റഫാല്‍: നിര്‍മലാ സീതാരാമനും  രാഹുല്‍ഗാന്ധിയും തമ്മില്‍ നേര്‍ക്കുനേര്‍

റഫാല്‍ വിവാദം കൊഴുക്കുകയാണ്.റഫാല്‍ ചര്‍ച്ചയില്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടി.രാഹുല്‍ഗാന്ധി എന്നെ 'നുണച്ചി' എന്ന് വിളിച്ചു. പ്രധാനമന്ത്രിയെ 'കള്ളന്‍' എന്നും .താന്‍ ഒരു സാധാരണ ഇടത്തരം കുടുംബത്തില്‍നിന്നാണ് വരുന്നത്. കഠിനാധ്വാനത്തിലൂടെയാണ് വളര്‍ന്നുവന്നത്. എനിക്കും ആത്മാഭിമാനമുണ്ട്. അധിക്ഷേപിക്കാന്‍ എന്നെ കിട്ടുമെന്ന ധൈര്യം പ്രതിപക്ഷത്തിന് എവിടെനിന്നാണു ലഭിച്ചത്" -അവര്‍ ചോദിച്ചു.

തുടര്‍ന്ന് മന്ത്രിയുടെ മറുപടിക്കുശേഷം രാഹുല്‍ സംസാരിച്ചു. പ്രതിരോധമന്ത്രിക്കെതിരേ താനോ പാര്‍ട്ടിയോ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടില്ലെന്ന് രാഹുല്‍ വ്യകതമാക്കി .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക