Image

ആര്‍ത്തവ അയിത്തത്തിന് എതിരെ 'ആര്‍പ്പോ ആര്‍ത്തവം'

Published on 06 January, 2019
ആര്‍ത്തവ അയിത്തത്തിന് എതിരെ 'ആര്‍പ്പോ ആര്‍ത്തവം'
ആര്‍ത്തവ അയിത്തത്തിന് എതിരെ 'ആര്‍പ്പോ ആര്‍ത്തവം'നടത്തുന്നു. ജനുവരി 12,13 തിയതികളില്‍ എറണാകുളത്താണ് ആര്‍പ്പോ ആര്‍ത്തവം നടക്കുന്നത്. ആര്‍ത്തവം ജൈവീകവും സ്വാഭാവികവുമായ പ്രക്രിയയാനിന്നും അതിന്റെ പേരിലുള്ള എല്ലാവിധ അയിത്തങ്ങള്‍ക്കെതിരെയും കേരളത്തില്‍ നടക്കുന്ന സാമൂഹിക- സാംസ്‌ക്കാരിക പോരാട്ടങ്ങളും നവോത്ഥാന മുന്നേറ്റമാനിന്നും ആരോഗ്യമന്ത്രി കെ കെ ഷൈലജ അഭിപ്രായപ്പെട്ടു. ഒപ്പം 'ആര്‍പ്പോ ആര്‍ത്തവം' ട്രെയ്ലര്‍ പ്രകാശനം ചെയ്യുകയും തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പങ്കുവെക്കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക