Image

കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെതിരെ അവകാശലംഘന നോട്ടീസ്‌

Published on 07 January, 2019
കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെതിരെ അവകാശലംഘന നോട്ടീസ്‌

ന്യൂഡല്‍ഹി: റഫാല്‍ ചര്‍ച്ചയില്‍ ലോക്‌സഭയെ തെറ്റിദ്ധരിപ്പിച്ചതിന്‌ പ്രതിരോധ മന്ത്രി നിര്‍മല സീതാരമാനെതിരെ കോണ്‍ഗ്രസിന്റെ അവകാശ ലംഘന നോട്ടീസ്‌. കോണ്‍ഗ്രസ്‌ എം.പി കെ.സി വേണുഗോപാലാണ്‌ സ്‌പീക്കര്‍ക്ക്‌ അവകാശ ലംഘന നോട്ടീസ്‌ നല്‍കിയത്‌.

കേരളത്തിലെ ക്രമസമാധാന പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട്‌ എ. സമ്പത്ത്‌ എം.പി അടിയന്തര പ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക