Image

സം​വി​ധാ​യ​ക​ന്‍ വി​ന​യ​ന്‍റെ മ​ക​ന്‍ നായകനാകുന്ന 'ഗാം​ബി​നോ​സ്'

Published on 11 January, 2019
സം​വി​ധാ​യ​ക​ന്‍ വി​ന​യ​ന്‍റെ മ​ക​ന്‍ നായകനാകുന്ന 'ഗാം​ബി​നോ​സ്'

സം​വി​ധാ​യ​ക​ന്‍ വി​ന​യ​ന്‍റെ മ​ക​ന്‍ വി​ഷ്ണു വി​ന​യ​ന്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന 'ഗാം​ബി​നോ​സ്' അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്നു. കു​ടും​ബ​ബ​ന്ധ​ങ്ങ​ളു​ടെ ക​ഥ​പ​റ​യു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ഗി​രീ​ഷ് മ​ട്ട​ട​യാ​ണ്.

ക​ങ്കാ​രു ബ്രോ​ഡ്കാ​സ്റ്റിം​ഗി​ന്‍റെ ബാ​ന​റി​ല്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ രാ​ധി​ക ശ​ര​ത്കു​മാ​ര്‍, സ​മ്ബ​ത്ത്, ശ്രീ​ജി​ത്ത് ര​വി, സ​ലു കെ. ​ജോ​ര്‍​ജ്, സി​ജോ​യ് വ​ര്‍​ഗീ​സ്, മു​സ്ത​ഫ എന്നിവര്‍ വേഷമിടുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക