Image

റാഹേലമ്മ ഉണ്ണുണ്ണി നിര്യാതയായി

ബിനോയി സെബാസ്റ്റ്യന്‍ Published on 04 July, 2011
റാഹേലമ്മ ഉണ്ണുണ്ണി നിര്യാതയായി
പത്തനംതിട്ട: ഇടശേരിയത്തു വീട്ടില്‍ പരേതനായ കുര്യന്‍ ഉണ്ണുണ്ണിയുടെ സഹധര്‍മ്മിണി റാഹേലമ്മ ഉണ്ണുണ്ണി (94)നിര്യാതയായി. മാവേലിക്കര പുതിയകാവ്‌ കിണറ്റുകര കുടുംബാംഗമാണ്‌ പരേത. ലില്ലി കുര്യന്‍, സൂസി ജോയിക്കുട്ടി(എല്ലാവരും കേരളത്തില്‍) സി.ഒ.കുര്യന്‍, ബിജു കുര്യന്‍, മോളി സാമുവല്‍(എല്ലാവരും അമേരിക്ക) എന്നിവര്‍ മക്കളും, ജോയിക്കുട്ടി, റോസ്‌ലി കുര്യന്‍, ലാലി കുര്യന്‍, ടെക്‌സസ ലോണ്‍സ്റ്റാര്‍ യൂണിവേഴ്‌സിറ്റി അഡ്‌വൈസരി ബോര്‍ഡ്‌ ചെയര്‍മാനും ഇന്‍ഡോ അമരേിക്കന്‍ പൊളിറ്റിക്കല്‍ ഫോറം പ്രസിഡന്റുമായ എ.ടി.സാമുവല്‍ (എല്ലാവരും അമേരിക്ക) എന്നിവര്‍ മരുമക്കളുമാണ്‌. പത്തനംതിട്ട സെന്റ്‌ സ്റ്റീഫന്‍സ്‌ കത്തിഡ്രല്‍ ദേവാലയത്തില്‍ സംസ്‌ക്കാരം പിന്നീട്‌.
റാഹേലമ്മ ഉണ്ണുണ്ണി നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക