Image

പ​ന്ത​ളം കൊ​ട്ടാ​രം പ്ര​തി​നി​ധി ക​ള്ള​നെ​ന്ന് മ​ന്ത്രി സു​ധാ​ക​ര​ന്‍

Published on 12 January, 2019
പ​ന്ത​ളം കൊ​ട്ടാ​രം പ്ര​തി​നി​ധി ക​ള്ള​നെ​ന്ന് മ​ന്ത്രി സു​ധാ​ക​ര​ന്‍
പ​ന്ത​ളം കൊ​ട്ടാ​രം പ്ര​തി​നി​ധി ശ​ശി​കു​മാ​ര വ​ര്‍​മ​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍. ശ​ശി​കു​മാ​ര വ​ര്‍​മ ക​ള്ള​നാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് മോ​ഷ​ണ സ്വ​ഭാ​വ​മു​ള്ള​തു​കൊ​ണ്ടാ​ണ് തി​രു​വാ​ഭ​ര​ണം തി​രി​ച്ചു കി​ട്ടു​മോ​യെ​ന്ന് സം​ശ​യി​ച്ച​തെ​ന്നും സു​ധാ​ക​ര​ന്‍ ആ​രോ​പി​ച്ചു. 

ത​ന്ത്രി​ക്കെ​തി​രെ​യും മ​ന്ത്രി ക​ടു​ത്ത ഭാ​ഷ​യി​ലാ​ണ് പ്ര​തി​ക​രി​ച്ച​ത്. ഭ​ക്തി കൊ​ണ്ട​ല്ല സാ​മ്ബ​ത്തി​ക താ​ത്പ​ര്യം കൊ​ണ്ടാ​ണ് ത​ന്ത്രി ക​ടി​ച്ചു​തൂ​ങ്ങി ക​ഴി​യു​ന്ന​തെന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു. 

ശ​ബ​രി​മ​ല​യി​ല്‍ പോ​കു​ന്ന സ്ത്രീ​ക​ളു​ടെ ഭൂ​ത​വും വ​ര്‍​ത്ത​മാ​ന​വു​മൊ​ന്നും പ​രി​ശോ​ധി​ക്ക​ണ്ട കാ​ര്യ​മി​ല്ലെ​ന്നും സ്ത്രീ​ക​ള്‍ ശ​ബ​രി​മ​ല​യി​ലെ​ത്തി​യാ​ല്‍ അ​യ്യ​പ്പ​ന് ഒ​രു പ്ര​ശ്‌​ന​വു​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക