Image

എ​സ്പി-​ബി​എ​സ്പി സ​ഖ്യ​ത്തെ പി​ന്തു​ണ​ച്ച്‌ മ​മ​ത

Published on 12 January, 2019
എ​സ്പി-​ബി​എ​സ്പി സ​ഖ്യ​ത്തെ പി​ന്തു​ണ​ച്ച്‌ മ​മ​ത
സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി, ബ​ഹു​ജ​ന്‍ സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി സ​ഖ്യ​ത്തെ പി​ന്തു​ണ​ച്ച്‌ പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി. സ​ഖ്യ​ത്തെ താ​ന്‍ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​ഖ്യ​ത്തി​ന്‍റെ പ്ര​ക​ട​ന​ത്തെ മ​റ്റു​ള്ള​വ​രെ​പ്പോ​ലെ താ​നും ഉ​റ്റു നോ​ക്കു​ക​യാ​ണെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക