Image

പി.കെ. ജോസഫ് (പാപ്പച്ചന്‍ 84) നിര്യാതനായി

Published on 14 January, 2019
പി.കെ. ജോസഫ് (പാപ്പച്ചന്‍ 84) നിര്യാതനായി
മുണ്ടക്കയം: പേഴുംകാട്ടില്‍ പി.കെ. ജോസഫ് (പാപ്പച്ചന്‍ 84, റിട്ട. ജില്ലാ രജിസ്ട്രാര്‍) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച. ഭാര്യ പരേതയായ മേരി തിടനാട് നീണ്ടൂര്‍ മംഗളാംകുന്നേല്‍ കുടുംബാംഗം.

മക്കള്‍: അഡ്വ. റെനി ജോസഫ് (വെളിച്ചിയാനി), ജോര്‍ജ് ജോസഫ് (ടൊറൊന്‍റോ കാനഡ), സിനി ജോസഫ് (ടൊറൊന്‍റോ കാനഡ), അനില്‍ ജോസഫ് മുണ്ടക്കയം (ഐബിഎസ് ടെക്‌നോ പാര്‍ക്ക് തിരുവനന്തപുരം).

മരുമക്കള്‍: സെലിന്‍ റെനി കുരീക്കാട്ട് (വെളിച്ചിയാനി), ബിന്ദു ജോര്‍ജ് പ്ലാത്തോട്ടം മുട്ടം തൊടുപുഴ (കാനഡ), ജെമിനി ജേക്കബ് കിഴക്കേഭാഗത്ത് കടവൂര്‍ തൊടുപുഴ (കാനഡ), മുത്ത് അനില്‍ കണ്ടത്തിന്‍കര തീക്കോയി (അസി. പ്രഫ. അമല്‍ജ്യോതി എന്‍ജിനിയറിംഗ് കോളജ് കൂവപ്പള്ളി).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക