Image

കുഞ്ഞമ്മ പാപ്പി (77) വിര്‍ജീനിയയില്‍ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 14 January, 2019
കുഞ്ഞമ്മ പാപ്പി (77) വിര്‍ജീനിയയില്‍ നിര്യാതയായി
വിര്‍ജീനിയ: ഇമ്മാനുവേല്‍ മാര്‍ത്തോമാ ചര്‍ച്ച് വിര്‍ജീനിയ ഇടവകാംഗവും സി.ജി. പാപ്പിയുടെ ഭാര്യയുമായ കുഞ്ഞമ്മ പാപ്പി (77) ജനുവരി 13-നു വിര്‍ജീനിയയില്‍ നിര്യാതയായി.

മക്കള്‍: ഡേവിഡ് പാപ്പി (വിര്‍ജീനിയ, യു.എസ്.എ), ഡോ. സാലി (ന്യൂയോര്‍ക്ക്).

പരേതയായ കുഞ്ഞമ്മ പാപ്പി വിര്‍ജീനിയ ഇടവകയുടെ സ്ഥാപകാംഗമായിരുന്നു. അതിനു മുമ്പ് ഇന്ത്യാനപ്പോളിസ് മാര്‍ത്തോമാ ഇടവകയിലും, സിംഗപ്പൂര്‍ മാര്‍ത്തോമാ ഇടവകയിലും സജീവ സാന്നിധ്യം വഹിച്ചു. . സിംഗപ്പൂരില്‍ 44 വര്‍ഷം ജീവിച്ചതിനുശേഷം അമേരിക്കയിലെത്തുകയായിരുന്നു.

Memorial Service and Funeral Service:
Venue:
Colonial Funeral Home of Leesburg, 201 Edwards Ferry Rd NE, Leesburg VA 20176.

Memorial Service:
Date: January 17, 2019, Time: 6 pm-9 pm.

Funeral Service:
Date: January 18, 2019
Time: 10 am – 12 pm.

For more information: www.immanuelmarthoma.org

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക