Image

പിജെ ജോസഫ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 14 January, 2019
പിജെ ജോസഫ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
പിജെ ജോസഫ് എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് . സര്‍ക്കാര്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നതിന് എതിരെയാണ് മുഖ്യമന്ത്രി പിജെ ജോസഫിനെതിരെ വിമര്‍ശനം ഉന്നയിച്ചത് . രണ്ട് മന്ത്രിമാര്‍ പങ്കെടുത്ത ചടങ്ങില്‍ അധ്യക്ഷനാക്കിയില്ലെന്ന് എന്ന് ആരോപിച്ച്‌ പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുകയല്ലായിരുന്നു വേണ്ടത് എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി .എന്നാല്‍ നേരത്തെ തന്നെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നെന്നും എന്നും മറിച്ചുള്ള ആരോപണങ്ങള്‍ തികച്ചും ശെരിയല്ല എന്നും കേരള കോണ്‍ഗ്രസ് എം പ്രതികരിച്ചു . മുഖ്യമന്ത്രി പിജെ ജോസഫ് എംഎല്‍എയെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗിച്ചതിനെതിരെ പാര്‍ട്ടി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക