Image

ഇവിടെ ആരു തോല്‍ക്കും? ഭാഗിക ഭരണ സ്തംഭനം 24-ാം ദിനത്തില്‍- (ബിജോണ്‍ കുന്തറ)

ബിജോണ്‍ കുന്തറ Published on 15 January, 2019
 ഇവിടെ ആരു തോല്‍ക്കും? ഭാഗിക ഭരണ സ്തംഭനം 24-ാം ദിനത്തില്‍- (ബിജോണ്‍ കുന്തറ)
ഇതിനു മുന്‍പും അമേരിക്കയില്‍ പലേ തവണ ഇതുപോലെ, ഭരണ നിര്‍വഹണത്തിന് ആവശ്യമായ പണം യു സ് കോണ്‍ഗ്രസില്‍ നിന്നും കിട്ടാതെയും പ്രസിഡന്റ്റ് ഒപ്പിടാതെയും ഭരണ സ്തംഭനം നടന്നിട്ടുണ്ട്. പലേതും അധിക ചിലവുകള്‍ ആധാരമാക്കി ആയിരുന്നു. കടം കൂടുന്നു, ആയിരക്കണക്കിനു ബില്യണ്‍ ഡോളറുകള്‍ ആയിരുന്നു തര്‍ക്കവിഷയം.

എന്നാല്‍ ഇന്നിവിടെ അതല്ല വെറും 5ബില്യണ്‍ ഡോളര്‍. നേരത്തെ സൂചിപ്പിച്ചിട്ടുണ്ട്, ഒന്നേ മുക്കാല്‍ ട്രില്യന്‍ ഡോളര്‍ ബജറ്റില്‍ അഞ്ചു ബില്യണ്‍ വെറും മൂക്കിപ്പൊടിയുടെ കാശ്. അതല്ല പ്രശ്‌നം ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ്റ് അതാണ്.
ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാര്‍ വേതനം ലഭിക്കാതെ കഷ്ടത അനുഭവിക്കുന്നു ഇതില്‍ രണ്ടു പാര്‍ട്ടിക്കാരും ഉത്തരവാദികള്‍. സര്‍ക്കാര്‍ ജീവനക്കാരെ ഇതില്‍ കരുക്കളായി മാറ്റുന്നത് തികച്ചും അപലനീയം.

നിരവധി ഡെമോക്രാറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ സമയം കണ്ടുപിടിച്ചു, പോര്‍ട്ടറിക്കോയില്‍ പോയി ബീച്ചുകളില്‍ ഉല്ലസിക്കുന്നതിന് .ഇവിടെ, നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ മാസ വാടക കൊടുക്കുവാന്‍ പണം അന്വേഷിക്കുന്ന സമയം.
ഞാനൊരു വെറും എഴുത്തുകാരന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവുമല്ല ഒരു രാഷ്ട്രീയ ചായ്‌വുമില്ല എന്റ്റെ രാഷ്ട്രീയം സാമാന്യപ്രജ്ഞ. നാം ജീവിക്കുന്ന ഈനാട്ടില്‍ ഇന്നു നമ്മുടെ മുന്‍പിലുള്ള വിവാദവിഷയങ്ങള്‍ ഇവയെ ആധാരമാക്കി ഞാനിതെഴുതുന്നു.
രാഷ്ട്രീയക്കാര്‍ അധികാര കസേരകള്‍ക്കു വേണ്ടി പരസ്പരം കടിപിടികൂടുന്നു നശിപ്പിക്കുവാന്‍ നോക്കുന്നു ഇവിടെ ബലിയാടുകളാകുന്നത് സാധാരണ പൗരനും, ഈ രാജ്യത്തിന്റ്റെ സുരെഷയും .ഇവരൊക്കെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ പാറാവുകാരെ ചുറ്റും നിറുത്തി നമ്മെ നോക്കി മുതലക്കണ്ണീര്‍ ഒഴുക്കും.ഒട്ടനവധി ഇവരുടെ നുണകള്‍ കേട്ട് വിശ്വസിക്കാനും .

തെക്കനതിര്‍ത്തിയില്‍, അനതിര്‍ക്രിതമായി കുടിയേറ്റക്കാര്‍ അതിര്‍ത്തി ലംഘിച്ചു പ്രവേശിക്കുന്നതിന് ശ്രമിക്കുന്നുണ്ടോ? ഇല്ലാ എന്ന് എത്ര രാഷ്ട്രീയക്കാര്‍ക്ക് പറയുവാന്‍ പറ്റും. ഇവിടെ നിലവിലുള്ള നിയമപരമായ കുടിയേറ്റത്തിന് എന്തെങ്കിലും വിലയുണ്ടോ? എന്തിന് അനേകര്‍ മറ്റു രാജ്യങ്ങളില്‍ അമേരിക്കയില്‍ നിന്നുമുള്ള വിസകാളും പ്രതീക്ഷിച്ചു മാസങ്ങള്‍ നീക്കുന്നു.

പ്രസിഡന്റ്റ് ട്രംപ് അടിയറപറയണം എന്ന വാശിയിലാണ് ഡെമോക്രാറ്റ് നേതാക്കള്‍. അടുത്ത കാലങ്ങളില്‍ ഒട്ടനവധി ആനുകൂല്യങ്ങള്‍ ഇപ്പോള്‍ ഇവിടുള്ള നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്കും, ഒ1 വിസക്കാര്‍ക്കും നല്‍കുന്നതിനുള്ള സന്നദ്ധത വൈറ്റ് ഹൗസും പലേ റിപ്പബ്ലിക്കന്‍ നേതാക്കളും പ്രകടിപ്പിച്ചിട്ടുണ്ട്. കുടിയേറ്റക്കാരെ സഹായിക്കണമെങ്കില്‍ ഈയവസരം  മുതലെടുത്തു കൂടുതല്‍ ആനുകൂല്യങ്ങള്‍ ഇവര്‍ക്കുവേണ്ടി ചോദിക്കുകയല്ലെ ഡെമോക്രാറ്റ് പാര്‍ട്ടി നേതാക്കള്‍ ചെയ്യ്യണ്ടത്?
ഈ 5ബില്യണ്‍ ഡോളര്‍ തര്‍ക്കം വെറും ബാലിശം. മുന്‍കാലങ്ങളില്‍ അതേ ഡെമോക്രാറ്റ് നേതാക്കള്‍ ഇതിന്റ്റെ അഞ്ചിരട്ടി, അതിര്‍ത്തി മതില്‍ നിര്‍മ്മിക്കുന്നതിന് നല്‍കുവാന്‍ സന്നദ്ധരായിരുന്നു. അന്നൊന്നും ഈ ഭിത്തി ഒരു അസാന്‍മാര്‍ഗിക വേലി ആയിരുന്നില്ല.
പ്രസിഡന്റ്റ് ട്രംപ് ചര്‍ച്ചകള്‍ക്ക് എപ്പോഴും തയ്യാര്‍ എന്ന് പറയുന്നുമുണ്ട്. കഴിഞ്ഞ വൈറ്റ് ഹൌസ് മീറ്റിങ്ങില്‍ പ്രസിഡന്റ്റ് ചര്‍ച്ചകള്‍ പൂര്‍ണ്ണമാക്കാതെ ഇറങ്ങിപ്പോയി കാരണം, ഒരു ഡോളര്‍ പോലും അതിര്‍ത്തി സംരക്ഷണത്തിന് അനുവദിക്കില്ല എന്ന നാന്‍സി പോലോസിയുടെയും, ചക് ഷൂമരുടെയും പിടിവാശി. 5ബില്യന്‍ എന്നതില്‍ നിന്നും തുക കുറക്കാം കൂടാതെ മതില്‍ എന്ന പ്രയോഗം എടുത്തുമാറ്റാം ഇതെല്ലാം വൈറ്റ് ഹൌസ് പ്രതിനിധികള്‍ക്ക് സമ്മതം
യു സ് കോണ്‍ഗ്രസ് ഇരു പാര്‍ട്ടികളും നിയന്ധ്രിക്കുന്നിടത്തോളം കാലവും പ്രസിഡന്‍സി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലും ഈ സ്ഥിതിയില്‍ ഇതുപോലുള്ള പിടിവാശികള്‍ ആരുടെ നന്മക്കുവേണ്ടി? തീര്‍ച്ചയായും ബുദ്ധിമുട്ടുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുവേണ്ടിയല്ല. 
2020 യില്‍ വരുവാനിരിക്കുന്ന പ്രസിഡന്റ്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് വൈഡ് ഹൌസ് പിടിച്ചെടുക്കണം അതിന് ട്രംപ് ഇന്നിവിടെ തോല്‍ക്കണം റഷ്യന്‍ കോലുഷന്‍ എന്ന ആയുധം വെറും വാപോയ കോടാലി ആയിരിക്കുന്നു പിന്നുള്ളത് ഇതുപോലുള്ള ഒളിപ്പോരുകളാണ് ഇവിടെ ബലിയാടുകള്‍ കഷ്ടത അനുഭവിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍.


Join WhatsApp News
Anthappan 2019-01-15 20:22:51
You think, you can get away with your wishy -washy writing about this issue.  If there is a negotiation then it should be a win-win deal both for President and Democrats.  Sens. Lindsey Graham (R-South Carolina) and Dick Durbin (D-Illinois) introduced the Dream Act of 2017, S. 1615, in the Senate on July 20, 2017. Congresswomen Ileana Ros-Lehtinen (R-Florida) and Lucille Roybal-Allard (D-California) introduced the Dream Act, H.R. 3440, in the House on July 26, 2017. This bipartisan, bicameral bill would provide Dreamers — young undocumented immigrants who were brought to the United States as children and have lived in the U.S. at least four years — protection from deportation and an opportunity to obtain legal status if they meet certain requirements.  For this Democrats offered 25 billion dollars. Trump declined it . He wanted to build a beautiful (with curves like women) wall as promised to his illiterate supporters.  But,  his cabinet members Rush Limbaugh and Sean Hannity  rejected it. They threatened him that they would pull their support if he compromise and make a deal.  57% of the people don't like Trumps nutty idea and his performance.  People are for package including all modern technology and probably some wall.  Even his AG nominee says there should be a system which   protects the border.  A wall around the country is not going to protect this nation but Technology.
               In this article you mention that you are not politically biased.     But based on your past articles you wrote, you and your  couple of supporters  are clearly  egocentric  supporters of Trump who doesn't have any leadership qualities.  Latest reports suggest that he is henchman. Bringing Russians to White house and telling them that he was going to fire  James Comey. He wanted to pull out of NATO and his behavior in  Helsinki during the submit are all suggestive of his loyalty to an adversary USA.  His Cabinet is full of people with Russian connections.  Muller's investigation indicted many people and one person went to prison.
              If you are really a Republican this is the best time to abandon your crooked president and be a Reagan or Lincoln Republican 
Hope the new AG, if confirmed, would let Muller to complete his work and make public of the Report.  And that will exonerate  your president if he innocent of his connection. But, I feel sorry for all his trusted accomplices, Flynn, Manafort, Cohen and ,many more.
    
Legal eagle 2019-01-15 16:03:47
No morality issue here when the US Court itself has 
Opined that President has his discretion as to who
And who pause a threat to us Sovereignity. This whole
Matter may reach Court again. 
Ninan Mathulla 2019-01-15 09:28:22
A wall at the southern border is immoral as it is the expression of pure racism. There is no need for a fence on the northern border. If it was the same race of people on the southern side nobody would have suggested a wall. There is no political involvement in the north, no military involvement or exploitation as it happened in the south. So the wall is immoral as it is from pure racism. All these arguments for the wall are excuses to cover up the reality.
A wall at the southern border is immoral as it is the expression of pure racism. There is no need for a fence on the northern border. If it was the same race of people on the southern side nobody would have suggested a wall. There is no political involvement in the north, no military involvement or exploitation as it happened in the south. So the wall is immoral as it is from pure racism. All these arguments for the wall are excuses to cover up the reality.

Boby Varghese 2019-01-15 08:46:09
During the eight years of Obama administration, America lost 219,000 manufacturing jobs. Obama declared that those manufacturing jobs are gone forever. Trump, in 2016, in the middle of his campaign, declared that he will bring the manufacturing jobs back to our country. Obama mocked at Trump asking if he got a " magic wand ". Yes. Trump got that magic wand in the shape of tax cuts and de-regulations. In just two years of Trump administration, the country added 477,000 manufaturing jobs. Only a Donald Trump can do that. Today,the working Americans are all enjoying the fruits of Trump's economy.[ two malayalees, who often opine in e-malayalee comment column, are the only exception ]
Washington is full of rats and raccoons. Politicians of both parties will not even try to clean it. Donald Trump, who is not a politician, is trying to clean it. And the rats are crying Russia, Russia, Russia.


T Paul Joseph 2019-01-16 18:37:22
No weapons formed against Trump will work 
ചങ്കരന് പറ്റിയ ചക്കി 2019-01-16 19:34:11
നാൻ സി പെലോസി ട്രമ്പിനേം കൊണ്ട് പോകുമോ എന്നാണ് എനിക്ക് പേടി. ട്രംപിന് പറ്റിയ ആൾ?  കേരളത്തിൽ പണ്ട് സന്യാസിയുടെ ചെത്തികൊണ്ടു പോയ സ്ത്രീയുടെ അവതാരമാണോ എന്ന് എനിക്ക് സംശയം ഇല്ലാതില്ല  സ്റ്റേറ്റ് ഓഫ് യൂണിയൻ അഡ്രസ് ഒവൽ  ഓഫീസിൽ ഇരുന്ന് പറയുകയോ അല്ലെങ്കിൽ കോൺഗ്രസ്സിന് എഴുതികൊടുക്കയോ ചെയ്യാനാണ് പറയുന്നത്.  വീട്ടിൽ സ്ത്രീകളെ പീഡിപ്പിച്ചു കഴിയുന്ന ട്രംപ് സപ്പോർട്ടേഴ്‌സ് സൂക്ഷിക്കണം  .ഏതായാലും ചങ്കരന് പറ്റിയ ചക്കി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക