Image

ചിന്നക്കനാല്‍ കൊലപാതകം: പ്രതി വയനാട്ടിലേക്ക്‌ കടന്നതായി സൂചന

Published on 16 January, 2019
ചിന്നക്കനാല്‍ കൊലപാതകം: പ്രതി വയനാട്ടിലേക്ക്‌ കടന്നതായി സൂചന

ഇടുക്കി: ചിന്നക്കനാല്‍ ഇരട്ടക്കൊലയിലെ മുഖ്യപ്രതിയെന്ന്‌ സംശയിക്കുന്ന കുരുവിളാസിറ്റി പഞ്ഞിപ്പറമ്പില്‍ ബോബന്‍ വയനാട്ടിലേക്ക്‌ കടന്നതായി സൂചന.

മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ്‌ സൂചന ലഭിച്ചത്‌. ഇതിനിടെ കൊലപാതകം നടന്ന നടുപ്പറമ്പില്‍ റിസോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട്‌ തോക്കുകള്‍ കൂടി കിട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക