Image

കൊ​ല്ലം ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള.

Published on 16 January, 2019
കൊ​ല്ലം ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി  പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള.
കൊ​ല്ലം ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള. കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ മെ​ട്രോ​യി​ല്‍ ക​യ​റി​യ​പ്പോ​ള്‍ വാ​ര്‍​ത്ത​യാ​യ​തു പോ​ലെ വാ​ര്‍​ത്ത​യാ​കാ​തി​രി​ക്കാ​നാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​തെ​ന്ന് ശ്രീ​ധ​ര​ന്‍​പി​ള്ള പ​റ​ഞ്ഞു. 

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ കൊ​ല്ല​ത്തെ ജ​ന​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രെ കൂ​ക്കി​വി​ളി​ച്ച സം​ഭ​വം ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ല്‍ ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ല. എ​ത്ര​മാ​ത്രം എ​തി​ര്‍​പ്പു​ണ്ടെ​ങ്കി​ലും കൂ​ക്കി​വി​ളി​ച്ച​ത് ന്യാ​യീ​ക​രി​ക്ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ശ്രീ​ധ​ര​ന്‍​പി​ള്ള കൂ​ട്ടി​ച്ചേ​ര്‍​ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക