Image

മെ​ഗാ പ്ര​തി​പ​ക്ഷ റാ​ലി​യി​ല്‍ രാ​ഹു​ലും സോ​ണി​യ​യു​മി​ല്ല : മ​മ​ത ബാ​ന​ര്‍​ജി​യു​ടെ നീ​ക്ക​ങ്ങ​ള്‍​ക്ക് നി​റം​മ​ങ്ങു​ന്നു

Published on 16 January, 2019
മെ​ഗാ പ്ര​തി​പ​ക്ഷ റാ​ലി​യി​ല്‍ രാ​ഹു​ലും സോ​ണി​യ​യു​മി​ല്ല : മ​മ​ത ബാ​ന​ര്‍​ജി​യു​ടെ നീ​ക്ക​ങ്ങ​ള്‍​ക്ക് നി​റം​മ​ങ്ങു​ന്നു
ബി​ജെ​പി വി​രു​ദ്ധ​ര്‍​ക്ക് പൊ​തു​വേ​ദി​യു​ണ്ടാ​ക്കാ​നു​ള്ള പ​ശ്ചി​മ​ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി​യു​ടെ നീ​ക്ക​ങ്ങ​ള്‍​ക്ക് നി​റം​മ​ങ്ങു​ന്നു. ഈ ​മാ​സം 19ന് ​പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളെ അ​ണി​നി​ര​ത്തി ന​ട​ത്തു​ന്ന മെ​ഗാ പ്ര​തി​പ​ക്ഷ റാ​ലി​യി​ല്‍ നി​ന്നും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും യുപിഎ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യും വി​ട്ടു​നി​ല്‍​ക്കും. 

അ​തേ​സ​മ​യം, ഇ​വ​ര്‍​ക്കു പ​ക​ര​മാ​യി കോ​ണ്‍​ഗ്ര​സി​ന്‍റെ ലോ​ക്സ​ഭാ നേ​താ​വ് മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യാ​യി​രി​ക്കും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ക. സോ​ണി​യ​യും രാ​ഹു​ലും മ​മ​ത​യൊ​ടൊ​പ്പം വേ​ദി പ​ങ്കി​ടു​ന്ന​തി​ല്‍ ബം​ഗാ​ളി​ലെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി​യു​ണ്ടെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ നി​ല​നി​ല്‍​ക്കെ​യാ​ണ് ഇ​രു​വ​രു​ടെ​യും പി​ന്‍​മാ​റ്റം. അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളും പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ട്. ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​യും ഇ​തു സം​ബ​ന്ധി​ച്ച്‌ ഇ​തു​വ​രെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു​വും എ​ത്തി​ല്ലെ​ന്ന് തൃ​ണ​മൂ​ല്‍ നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക