• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • Helpline
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • ഫോമാ
  • ഫൊകാന
  • Matrimonial
  • എഴുത്തുകാര്‍
  • നഴ്സിംഗ് രംഗം
  • നവലോകം
  • ABOUT US
  • DONATE

മകരസംക്രാന്തിയോടനുബന്ധിച്ച്‌ പശുക്കളെ തീയിലൂടെ നടത്തുന്ന കര്‍ണ്ണാടക ആചാരത്തിനെതിരെ പ്രതിഷേധം

VARTHA 17-Jan-2019
ബെംഗളൂരു: മകരസംക്രാന്തിയോടനുബന്ധിച്ച്‌ കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ നടക്കുന്ന കിച്ചു ഹായിസുവുഡു എന്ന ആചാരപ്രകാരമാണ്‌ പശുക്കളെ തീയിലൂടെ നടത്തിക്കുന്നു.

പശു സംരക്ഷണത്തിന്റെ പേരില്‍ കൊലപാതകങ്ങളും അക്രമങ്ങളുംരാജ്യത്തവര്‍ദ്ധിക്കുന്നതിനിടെഇത്തരത്തിലൊരു ആചാരം ഇപ്പോഴും കര്‍ണ്ണാടകയില്‍ നടക്കുന്നുവെന്നതാണ്‌ വസ്‌തുത.

കൂട്ടിയിട്ട തീയിലൂടെ പശുക്കളെ അണിയിച്ചൊരുക്കി ഓടിക്കുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ്‌ ഇത്തരമൊരു ആചാരത്തെപ്പറ്റി കൂടുതല്‍ പേര്‍ അറിഞ്ഞത്‌.

മകരസംക്രാന്തിയുടെ ഭാഗമായി പരമ്‌ബരാഗതമായി നടത്തുന്ന ആചാരമാണ്‌ ഇത്‌. ജനങ്ങള്‍ക്ക്‌ ക്ഷേമവും ഐശ്വര്യവുമൊക്കെയുണ്ടാകുന്നതിനാണ്‌ ഈ ആചാരം നടത്തുന്നതെന്നാണ്‌ ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍. പശുക്കള്‍ക്കൊപ്പം ചില ആളുകളും തീയിലൂടെ ഓടുന്നുണ്ട്‌.

മകരസംക്രാന്തി ദിനത്തില്‍ സന്ധ്യക്കാണ്‌ ഈ ആചാരം നടപ്പിലാക്കുന്നത്‌. വേഗത്തില്‍ തീയിലൂടെ ഓടുന്ന പശുക്കളുടെ മേല്‍ പലപ്പോഴും തീ പടര്‍ന്നു പിടിക്കാറുമുണ്ട്‌.
Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
കള്ളപ്പണക്കേസ്: റോബര്‍ട്ട് വദ്രയുടെയും കൂട്ടാളിയുടെയും അറസ്റ്റ് മാര്‍ച്ച്‌ രണ്ട് വരെ തടഞ്ഞു
ലണ്ടനില്‍ അടിസ്ഥാന സൗകര്യ വികസനമേഖലയില്‍ ഇന്ത്യക്കാര്‍ക്ക് അവസരങ്ങളേറെ - റ്റി. ഹരിദാസ്
വീര മൃത്യു വരിച്ച വസന്തകുമാറിന്‍റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും: മന്ത്രി ജയരാജന്‍
ലീവ്‌ ക്യാന്‍സല്‍ ചെയ്‌ത്‌ മടങ്ങി വരാന്‍ സൈനികര്‍ക്ക്‌ നിര്‍ദ്ദേശം
പുല്‍വാമ ഭീകരാക്രമണം; ഏഴുപേര്‍ കസ്റ്റഡിയില്‍
സ്‌കൂള്‍ ജീവിതത്തിലെ ദുരനുഭവങ്ങളാണ്‌ ആദില്‍ അഹ്മദിനെ തീവ്രവാദിയാക്കിയതെന്ന്‌ മാതാപിതാക്കള്‍
കൊട്ടിയുര്‍ പീഡനകേസ്‌; ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക്‌ ഇരുപത്‌ വര്‍ഷംകഠിന തടവ്‌
പുല്‍വാമ; സ്‌ഫോടനത്തിന്‌ ഉപയോഗിച്ചത്‌ 60 കിലോ ആര്‍ഡിഎക്‌സ്‌
കൊട്ടിയൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഫാ. റോബിന്‍ വടക്കുംചേരി കുറ്റക്കാരന്‍
ആലുവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി 100 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു
സംസ്ഥാനത്ത്‌ ഇടതു മുന്നണിക്ക്‌ അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന്‌ കോടിയേരി
ഇമാം സഹോദരന്‍റെ സംരക്ഷണയില്‍
തലശ്ശേരി ദിലീപന്‍ വധക്കേസ്‌; 9 പ്രതികള്‍ക്ക്‌ ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും
മാപ്പ്‌ പറയില്ല; തെറ്റ്‌ ചെയ്‌തെന്ന്‌ അവര്‍ തെളിയിക്കട്ടെ; സിസ്റ്റര്‍ ലൂസി
സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കലിന്‌ വീണ്ടും കാരണം കാണിക്കല്‍ നോട്ടീസ്‌; പുറത്താക്കുമെന്ന്‌ മുന്നറിയിപ്പ്‌
കൊടിസുനിക്ക്‌ ജയിലില്‍ വി ഐപി പരിഗണന: വല്ലപ്പോഴും പരോള്‍ കഴിഞ്ഞെത്തിയാല്‍ പണിയെടുക്കാതെ 4000 രൂപശമ്പളവും
ഭീകരാക്രമണം; ഇന്ത്യയെ പരിപൂര്‍ണ്ണമായി പിന്തുണച്ച് അമേരിക്ക
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ ആസുത്രകനായി തിരച്ചില്‍; ഏഴ് പേര്‍ കസ്റ്റഡിയില്‍
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഫാദര്‍ റോബിന്‍ വടക്കാഞ്ചേരി കുറ്റക്കാരന്‍
വിദ്യാര്‍ഥികളെ സീറ്റുകളില്‍നിന്ന് എഴുന്നേല്‍പ്പിക്കാന്‍ ബസ് ജീവനക്കാര്‍ക്ക് അധികാരമില്ല: ഹൈക്കോടതി
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM