Image

രഞ്‌ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ കേരളം സെമി ഫൈനലില്‍

Published on 17 January, 2019
രഞ്‌ജി ട്രോഫി ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ കേരളം സെമി ഫൈനലില്‍
കൃഷ്‌ണഗിരി: രഞ്‌ജി ട്രോഫിയില്‍ ചരിത്രം കുറിച്ച്‌ കേരളം സെമി ഫൈനലില്‍ പ്രവേശിച്ചു.

വയനാട്ടിലെ കൃഷ്‌ണഗിരി മൈതാനത്ത്‌ ടന്നക്വാര്‍ട്ടര്‍ ഫൈനലില്‍ ഗുജറാത്തിനെ തകര്‍ത്താണ്‌ കേരളം സെമിഫൈനലില്‍ കടന്നത്‌.

195 റണ്‍സ്‌ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത്‌ മൂന്നാം ദിനം 81 റണ്‍സിന്‌ തകരുകയായിരുന്നു.

ബേസില്‍ തമ്‌ബിയും സന്ദീപ്‌ വാര്യരുമാണ്‌ കേരളത്തിന്‌ വിജയത്തിന്‌ ചുക്കാന്‍ പിടിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക