Image

പേര്‍ളി ശ്രീനിഷ്; വിവാഹ നിശ്ചയം കഴിഞ്ഞു

Published on 17 January, 2019
പേര്‍ളി ശ്രീനിഷ്; വിവാഹ നിശ്ചയം കഴിഞ്ഞു

ബിഗ് ബോസ് എന്ന സൂപ്പര്‍ഹിറ്റ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കവെ പ്രണയത്തിലായ ചലച്ചിത്ര നടിയും അവതാരികയുമായ പേര്‍ളി മാണിയുടെയും സീരിയല്‍ നടനും മോഡലുമായ ശ്രീനിഷ് അരവിന്ദിന്റെയും വിവാഹ നിശ്ചയം കഴിഞ്ഞു.

സാമൂഹിക മാധ്യമത്തിലൂടെ ഇരുവരും വിവാഹ നിശ്ചയ വാര്‍ത്ത ആരാധകരെ അറിയിക്കുകയായിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക