Image

പ്രിയങ്ക ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു; കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല

Published on 23 January, 2019
പ്രിയങ്ക ഗാന്ധിയെ  എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു; കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല


ദില്ലി: പ്രിയങ്ക ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു.
കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലായണ്‌ പ്രിയങ്കയ്‌ക്ക്‌ നല്‍കിയിരിക്കുന്നത്‌. അടുത്ത മാസം ആദ്യം പ്രിയങ്ക ചുമതലയേല്‍ക്കും.

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടാണ്‌ നിയമനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക