Image

ഫ്‌ലവേഴ്‌സ് ടിവി യുഎസ്എ അമേരിക്കന്‍ ഡ്രീംസില്‍ ഈയാഴ്ച

മഹേഷ് മുണ്ടയാട് Published on 25 January, 2019
ഫ്‌ലവേഴ്‌സ് ടിവി യുഎസ്എ അമേരിക്കന്‍ ഡ്രീംസില്‍ ഈയാഴ്ച
അമേരിക്കന്‍ മലയാളി ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായി ഫ്‌ലവേഴ്‌സ് ടിവിയില്‍ എല്ലാ ശനിയാഴ്ചയും രാവിലെ 8 30ന്(IST & CST) സംപ്രേഷണം ചെയ്യുന്ന അമേരിക്കന്‍ ഡ്രീംസില്‍ ഈ ആഴ്ചയിലെ  കാഴ്ചകള്‍.

1. സാന്‍ അന്റോണിയോ യുണൈറ്റഡ് മലയാളി അസോസിയേഷന്‍ (സുമ)  സംഘടിപ്പിച്ച ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം.

2. വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സസ്, ഡാലസ് പ്രോവിന്‍സുകള്‍ സംയുക്തമായി സംഘടിപ്പിച്ച ക്രിസ്മസ് ന്യൂഇയര്‍ ആഘോഷം.

3. ഗ്രഹാം സ്‌റ്റൈന്‍സിന്റെ ജീവിതകഥ ആസ്പദമാക്കി അമേരിക്കന്‍ മലയാളിയായ വിക്ടര്‍ എബ്രഹാം നിര്‍മ്മിച്ച ദി ലീസ്റ്റ് ഓഫ് ദീസ് എന്ന ചിത്രത്തിന്റെ വിശേഷങ്ങളുമായി ഷിക്കാഗോയില്‍ നിന്ന് ഷാന ചേരുന്നു.

4. നോര്‍ത്ത് അമേരിക്കയില്‍ കലാസാംസ്‌കാരിക രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായ ലക്ഷ്മി പീറ്റര്‍ ഒരുക്കുന്ന ദേശി സൂപ്പര്‍സ്റ്റാര്‍ യുഎസ്എ 2019 ന്റെ കിക്കോഫ്. 



ഫ്‌ലവേഴ്‌സ് ടിവി യുഎസ്എ അമേരിക്കന്‍ ഡ്രീംസില്‍ ഈയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക