Image

ഏഷ്യനെറ്റ് യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച

ബിന്ദു ടിജി Published on 25 January, 2019
ഏഷ്യനെറ്റ്  യു.എസ് വീക്കിലി റൗണ്ടപ്പ് ഈയാഴ്ച്ച
ന്യൂയോര്‍ക്ക്: പുതുമ നിറഞ്ഞ പരിപാടികളാല്‍ ലോകമെമ്പാടു മുള്ള മലയാളി പ്രേക്ഷകര്‍ക്ക് ദൃശ്യ വിരുന്നൊരുക്കുന്ന ഏഷ്യാ നെറ്റ് അമേരിക്കന്‍ വിശേഷങ്ങള്‍ കോര്‍ത്തിണക്കി 

  ഇന്ത്യ യില്‍  ശനിയാഴ്ച രാവിലെ 7 മണിക്ക്  (അമേരിക്കയില്‍ ന്യൂ യോര്‍ക്ക് സമയം വെള്ളിയാഴ്ച  വൈകീട്ട് 8.30 നു ഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ് ഈയാഴ്ച്ചയും 

വൈവിധ്യ മുള്ള നോര്‍ത്ത് അമേരിക്കന്‍ പരിപാടികളുമായ് നിങ്ങളുടെ  സ്വീകരണ മുറി യിലെത്തുന്നു .
ഈയാഴ്ചയിലെ പ്രോഗ്രാമുകള്‍ :

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ന്റെ ഓര്‍മ്മ പുതുക്കി അമേരിക്ക പൗരാവകാശ നായകനെ ആദരിച്ചു .
 
അമേരിക്കയില്‍ അതിശൈത്യം.  മഞ്ഞു വീഴ്ച്ച യും തണുപ്പും കഠിനമാകുന്നു.

 'ദി ലീസ്റ്റ് ഓഫ് ദീസ്' ഗ്രഹാം സ്‌റ്റൈന്‍സ് ന്റെ കഥ പറയുന്ന പുതിയ ഹോളിവുഡ് ചിത്രം  പ്രദര്‍ശനത്തിനെത്തുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക