Image

വത്സമ്മ കുര്യാക്കോസ്‌ നിര്യാതയായി

നിബു വെള്ളവന്താനം Published on 14 April, 2012
വത്സമ്മ കുര്യാക്കോസ്‌ നിര്യാതയായി
ന്യൂയോര്‍ക്ക്‌: കല്ലിശ്ശേരി മുഴുക്കീര്‍ കാട്ടുവേലില്‍ കുഞ്ഞൂഞ്ഞുകുട്ടിയുടെ ഭാര്യ വത്സമ്മ (59) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്‌ച 9-ന്‌ ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം 12-ന്‌ മുഴുക്കീര്‍ ബ്രദറണ്‍ സഭാ സെമിത്തേരിയില്‍ നടത്തുന്നതാണ്‌. പരേത ചിങ്ങവനം മേച്ചേരില്‍ കുടുംബാംഗമാണ്‌. മക്കള്‍: ജോബി, ജോജി (ഇരുവരും യു.എസ്‌.എ). മരുമക്കള്‍: റാന്നി നെച്ചുമണ്ണില്‍ ഷെറിന്‍. കണ്ടംപേരൂര്‍ പൂത്തൂര്‍ ലിന്‍സി. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫോണ്‍ 0479 2426028.
വത്സമ്മ കുര്യാക്കോസ്‌ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക