Image

ഡോ. ജോസഫ്‌ മാര്‍ത്തോമാ മെത്രാപ്പോലീത്തയുമായുള്ള അഭിമുഖം കൈരളി ടിവിയില്‍

Published on 14 April, 2012
ഡോ. ജോസഫ്‌ മാര്‍ത്തോമാ മെത്രാപ്പോലീത്തയുമായുള്ള അഭിമുഖം കൈരളി ടിവിയില്‍
ഡാളസ്‌: ഡോ. ജോസഫ്‌ മാര്‍ത്തോമാ മെത്രാപ്പോലീത്തയുമായി ഡാളസില്‍ പി.പി. ചെറിയാന്‍ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഏപ്രില്‍ 14-ന്‌ ശനിയാഴ്‌ച രാത്രി സെന്‍ട്രല്‍ സമയം 8 മണിക്ക്‌ (ഡാളസ്‌ സമയം രാത്രി 8 മണി) കൈരളി യു.എസ്‌ വീക്കിലി ന്യൂസില്‍ ഉണ്ടായിരിക്കുന്നതാണെന്ന്‌ കൈരളി ടിവിക്കുവേണ്ടി ഡാളസില്‍ നിന്നും ജോസ്‌ പ്ലാക്കാട്ട്‌ അറിയിച്ചു. ഇതിന്റെ പുന:സംപ്രേഷണം ഏപ്രില്‍ 15-ന്‌ ഞായറാഴ്‌ച (ഡാളസ്‌ സമയം ഉച്ചകഴിഞ്ഞ്‌ 2 മണിക്കും) ഉണ്ടായിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക