Image

പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്രം പൊ​തു​സ്വ​ത്ത് ; സുപ്രീം കോടതിയോട് രാ​ജ​കുടും​ബം

Published on 29 January, 2019
പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്രം പൊ​തു​സ്വ​ത്ത് ; സുപ്രീം കോടതിയോട് രാ​ജ​കുടും​ബം

തിരുവനന്തപുരത്തെ ശ്രീ ​പ​ത്മ​നാ​ഭ സ്വാ​മി ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ നി​ല​പാ​ട് തി​രു​ത്തി തി​രു​വി​താം​കൂ​ര്‍ രാ​ജ​കു​ടും​ബം. ക്ഷേ​ത്രം പൊ​തു സ്വ​ത്താ​ണെ​ന്ന് രാ​ജ​കു​ടും​ബം കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. ക്ഷേ​ത്ര ഭ​ര​ണ​ത്തി​നു​ള്ള അ​വ​കാ​ശം തി​രി​കെ ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട രാ​ജ​കു​ടും​ബം ക്ഷേ​ത്ര​ത്തി​ന്‍റെ ആ​സ്തി വി​ഗ്ര​ഹ​ത്തി​ന്‍റെ സ്വ​ത്താ​ണെ​ന്നും അ​റി​യി​ച്ചു.

നേ​ര​ത്തെ, ഇ​ത് സ്വ​കാ​ര്യ ക്ഷേ​ത്ര​മാ​ണ് എ​ന്നാ​യി​രു​ന്നു രാ​ജ​കു​ടും​ബ​ത്തി​ന്‍റെ നി​ല​പാ​ട്. ഈ ​നി​ല​പാടാണ് രാ​ജ​കു​ടും​ബം ഇ​ന്ന് കോ​ട​തി​യി​ല്‍ തി​രു​ത്തി​യ​ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക