Image

ഫ്‌ലോറിഡയില്‍ വെടിയേറ്റു മലയാളി യുവാവ് മരിച്ചു

Published on 29 January, 2019
ഫ്‌ലോറിഡയില്‍ വെടിയേറ്റു മലയാളി യുവാവ് മരിച്ചു
ടാമ്പ, ഫ്‌ലോറിഡ: വാനില്‍ വെടിയേറ്റു മലയാളി യുവാവ് മരിച്ചു. ഇന്നലെ രാത്രി പത്തേമുക്കാലിനാണു സംഭവം.
ജോണ്‍ഓറോത്ത് (ജോണി-19) ആണു കൊല്ലപ്പെട്ടത്. ടോണി-മിനി ദമ്പതികളുടെ പുത്രനാണ്.

സ്റ്റാര്‍ട്ട് ചെയ്ത നിലയില്‍ വാഹനം റോഡില്‍ കിടക്കുന്നതു കണ്ട് എത്തിയ പോലീസ് ഓഫീസര്‍ ഡ്രൈവിംഗ് സീറ്റില്‍ജോണിനെ കണ്ടെത്തുകയായിരുന്നു. പ്രഥമ ശൂശ്രൂഷക്കു ശേഷം ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ആശുപത്രിയില്‍ വച്ച് മരിച്ചു.

പരിചിതരായ ആരോ ആണു വെടി വച്ചതെന്നു കരുതുന്നതായി ഹില്‍സ്‌ബോറോ കൗണ്ടി ഷെറീഫ് ഓഫീസിലെ മേജര്‍ ഫ്രങ്ക് ലോസറ്റ് പത്രസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണം തുടരുന്നു
മലയാളി സമൂഹത്തിനു സംഭവം നടുക്കമായി.

BRANDON — Homicide detectives are investigating after a man was found shot behind the wheel of a van late Monday.

A deputy rolled up on a van parked in the middle of Woodberry Road near Essex Road about 10:47 p.m., Hillsborough County sheriff's Major Frank Losat said at news conference Tuesday morning. The van's lights were on and the engine was running, Losat said.

The deputy approached and discovered a man behind the wheel who had been shot, Losat said. The deputy pulled the man from the van, called paramedics and started life-saving measures.

The driver was then taken to a local hospital, where he was pronounced dead. His identity was not released by the Sheriff’s Office.

“We don't believe at this time this was a random act,” Losat said. “We believe the individuals knew each other.”

Anyone with information about this incident, or who has surveillance cameras that may have captured images around the crime scene is asked to contact the Hillsborough County Sheriff’s Office at (813) 247-8200. (Tampa Bay Times)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക