Image

ആസിയാ ബിബി മോചിതയായി കാനഡയിലേക്ക്

പി.പി. ചെറിയാന്‍ Published on 31 January, 2019
ആസിയാ ബിബി മോചിതയായി കാനഡയിലേക്ക്
കാനഡ: ക്രിസ്തീയ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതിന് പാക്കിസ്ഥാന്‍ സുപ്രീം കോടതി വധശിക്ഷക്ക് വിധിച്ചിരുന്ന ആസിയാ ബീബിയെ സ്വതന്ത്രയായി വിടുന്നതിന് പാക്കിസ്ഥാന്‍ സുപ്രീം കോടതി വിധിച്ചു.

ആഗോള തലത്തില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഈ കേസ്സില്‍ നിന്നും ഇവരെ വിട്ടയച്ചതിനെതിരെ മുസ്ലീം യാഥാസ്ഥിതികര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്ന അപ്പീല്‍ കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഇവരുടെ മോചനം യാഥാര്‍ത്ഥ്യമായത്. പാക്കിസ്ഥാനില്‍ ഇവരുടെ ജീവനു ഭീഷിണിയുള്ളതിനാല്‍ ദേശം വിട്ടു പോകുന്നതിനും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് മക്കള്‍ താമസിക്കുന്ന കാനഡയിലേക്ക് പോകുകയാണെന്ന് ആസിയാ ബീബി വെളിപ്പെടുത്തി.

2010 ലാണ് മതമാറ്റത്തിന്റേയും മതനിന്ദയുടേയും പേരില്‍ ഇവരെ തൂക്കി കൊല്ലുന്നതിന് പാക്കിസ്ഥാന്‍ സുപ്രീം കോടതി വിധിച്ചത്.

ക്രിസ്ത്യന്‍ വിശ്വാസം കൊണ്ട് കളങ്കിതയായ ഇവര്‍ ഉപയോഗിച്ച കപ്പ് ഉപയോഗിക്കുവാന്‍ കഴിയുകയില്ലെന്ന് സഹജീവനക്കാരായ മുസ്ലീം വിഭാഗക്കാര്‍ പരാതിപ്പെടുകയും, പ്രവാചകന്‍ മുഹമ്മദിനെതിരായ ചില പരാമര്‍ശം ചെയതതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തിരുന്നത്.

ആസിയാ ബീബിയുടെ വധശിക്ഷയ്‌ക്കെതിരെ അമേരിക്കന്‍ സെന്റര്‍ ഫോര്‍ ലൊ ആന്റ് ജസ്റ്റിസും ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തുകയും, വിവിധ രാഷ്ട്രങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുകയും ചെയ്തതാണ് ഇവരെ സ്വതന്ത്രയാക്കാന്‍ പ്രേരിപ്പിച്ചത്. അഞ്ചു മക്കളുടെ മാതാവാണ് ആസിയ.

Aasia Bibi free to leave country, says Pakistan government


Islamabad, Jan 31 (IANS) The government of Pakistan on Thursday said that Aasia Bibi, a Christian woman who has been cleared of all blasphemy charges after spending eight years on death row, was free to leave the country.

Pakistan's top court rejected an appeal against Bibi's acquittal on Tuesday, paving the way for her potential departure from the country.

"There is a Supreme Court verdict which everyone has. It is not something secret. The verdict of the Supreme Court will be implemented", Pakistan Foreign Office spokesperson Mohammad Faisal told reporters in Islamabad.

"To the best of my knowledge, Aasia Bibi is still in Pakistan. It's up to her if she wants to live in Pakistan and if (she) want(s) to go abroad," Faisal said, adding that Bibi was "a free Pakistani citizen" and that there were no restrictions on her movement.

Ahead of the court ruling on Tuesday, Bibi's lawyer Saiful Malook told Efe news that she might join two of her daughters in Canada, but it was as yet unclear whether she would choose to leave her homeland.

Pakistan's blasphemy laws, which date from the period of British colonial rule, carry a potential death sentence for anyone who insults Islam and its figures.

Critics allege that the laws have been used to persecute minorities in the country of 200 million people - 95 to 98 per cent of whom are Muslims.

Bibi, a mother of five, was accused by two other women in 2009 of making offensive comments against the Prophet Muhammad, the most revered figure in Islam.

A court sentenced her to death in 2010 and she lost an appeal before the Lahore High Court four years later.

In October last year, the Supreme Court overturned her death sentence, triggering massive protests by far-right Islamist party Tehreek-e-Labbaik Pakistan that paralyzed the country for three days.

Bibi was released from prison on November 7 but was kept in a safe house and barred from leaving the country while the Supreme Court reviewed the appeal against her acquittal.

The government, led by Prime Minister Imran Khan, reached an agreement with the Islamist group in November to end the protests, promising to allow them to request the judiciary to ban Bibi from moving abroad until the top court had issued its ruling.

At the end of November, the government arrested TLP leader Khadim Hussain Rizvi along with 3,000 of his followers for inciting the protests.

ആസിയാ ബിബി മോചിതയായി കാനഡയിലേക്ക്ആസിയാ ബിബി മോചിതയായി കാനഡയിലേക്ക്ആസിയാ ബിബി മോചിതയായി കാനഡയിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക