Image

ശബരിമല കേസ്‌ സുപ്രീം കോടതി ഫെബ്രുവരി ആറിന്‌ പരിഗണിക്കും

Published on 31 January, 2019
ശബരിമല കേസ്‌  സുപ്രീം കോടതി ഫെബ്രുവരി ആറിന്‌ പരിഗണിക്കും

തിരുവനന്തപുരം: ശബരിമലയില്‍ അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കെതിരെ നല്‍കിയ പുനപരിശോധന ഹര്‍ജികള്‍ ഫെബ്രുവരി ആറിന്‌ പരിഗണിക്കും.

പുനപരിശോധന ഹര്‍ജികള്‍ക്കൊപ്പം തന്നെ കോടതി അലക്ഷ്യ ഹര്‍ജികളും അന്നു തന്നെ പരിഗണിക്കുമെന്ന്‌ സുപ്രൂം കോടതി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക