തമിഴ് നടന് ആര്യയും നടി ഗജനികാന്ത് എന്ന ചിത്രത്തില്‍ ആര്യയുടെ നായികയായിരുന്നു സയ്യേഷയും മാര്‍ച്ചില്‍ വിവാഹിതരാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും വിവാഹ വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും തിയ്യതിയോ മറ്റ് കാര്യങ്ങളോ സംബന്ധിച്ച് സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. വിവാഹതിയതി സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉടന്‍ ഇരുവരും ഔദ്യോഗികമായി അറിയിക്കും. ഹൈദരാബാദില്‍ വച്ചാണ് ഇവര്‍ വിവാഹിതരാകുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല