Image

കെന്റക്കിയില്‍ ഹിന്ദു ക്ഷേത്രത്തിനു നേരെ അക്രമം

Published on 31 January, 2019
കെന്റക്കിയില്‍ ഹിന്ദു ക്ഷേത്രത്തിനു നേരെ അക്രമം
കെന്റക്കിയുടെ തലസ്ഥാനം ലൂയിസ്വില്ലിലെ സ്വാമിനാരായണ്‍ഹിന്ദു ക്ഷേത്രത്തിനു നേരെ അക്രമം. ക്ഷേത്രത്തിനുള്ളില്‍ കടന്ന് വിഗ്രഹത്തിന് മേല്‍ കറുത്ത ചായം ഒഴിക്കുകയും ഉള്‍വശം മലിനമാക്കുകയും ചെയ്തു.

ഞായറാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രത്തിലെ ജനാലച്ചില്ലുകള്‍ പൊട്ടിക്കുകയും ചുമരുകള്‍ ചായമൊഴിച്ച് വൃത്തികേടാക്കുകയും ചെയ്തിട്ടുണ്ട്. അജ്ഞാതഭാഷയില്‍ ചുമരെഴുത്തുകളും നടത്തിയിട്ടുണ്ട്.

ഹെയ്റ്റ് ക്രൈം ആണിതെന്നുലൂയിസ് വില്‍ മേയര്‍ ഗ്രെഗ് ഫിഷര്‍ പറഞ്ഞു. അത് അനുവദിക്കില്ല.സാഹോദര്യവും പരസ്പരബഹുമാനവും ഹനിക്കുന്ന നടപടിയാണിത്.

ക്ഷേത്രത്തിന് കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്പോലീസ് മേധാവി സ്റ്റീവ് കോണ്‍റാഡ് അറിയിച്ചു.

സാമൂഹ്യവിരുദ്ധരുടെ ഈ പ്രവൃത്തി തികച്ചും അപലപനീയമാണെന്ന് സ്വാമിനാരായണ ക്ഷേത്രഭാരവാഹി രാജ് പട്ടേല്‍ പറഞ്ഞു.

വിശ്വാസത്തേയും ഹിന്ദുസമൂഹത്തേയും തകര്‍ക്കാനുള്ള നീക്കമാണിതെന്ന് കെന്റക്കി സ്റ്റേറ്റ് പ്രതിനിധിയായ നിമ കുല്‍ക്കര്‍ണി പറഞ്ഞു. കെന്റക്കി പൊതു തിരഞ്ഞെടുപ്പില്‍ വിജയിച്ച ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ ആണ് നിമ.

Hindu temple vandalized in US

Washington, Jan 31 (IANS) A Hindu temple has been vandalized in the US state of Kentucky, with officials calling the incident as "hate crime".

At a press conference on Wednesday, Louisville Mayor Greg Fischer said vandals broke windows at Swaminarayan Temple, located in the state capital's Bardstown Road, and wrote hateful words on temple walls, reports Courier Journal newspaper. 

Fischer said that between Sunday evening and Tuesday morning, the vandals broke in and spray-painted "repugnant messages of hate" in the temple. 

In an upstairs room, profane messages were spray-painted on the walls along with several black crosses. Phrases including "Jesus is all mighty", "Jesus is Lord" and "God" were also sprayed in black paint on the walls.

Near an entrance to the temple, a window had been broken, a picture was partially sprayed with black paint and "Jesus is the Only God" and a black cross were sprayed next to a staircase. 

A knife was also left on a chair in the temple, according to Louisville Metro Police Chief Steve Conrad. He called the vandalism "a hate crime".

He said "too many incidents like this" had taken place in Louisville, referring to a past vandalism incident at the Louisville Islamic Centre and heightened safety concerns at a local Sikh temple following a deadly temple shooting in Wisconsin in 2012.

"The desecration of this temple is heartbreaking," Conrad said, adding, "I want the people of this temple to know that we will stand with them. We will do our best to keep them safe and we will do what we need to do to make Louisville a safer city."

Raj Patel, a spokesman for the temple, said no members were inside when the vandalism happened. The temple has been located at its current address for about five years and usually attracts 60 to 100 people for Sunday worship.

Conrad said the police would be at the temple on Sunday to make sure the community was safe. 

കെന്റക്കിയില്‍ ഹിന്ദു ക്ഷേത്രത്തിനു നേരെ അക്രമംകെന്റക്കിയില്‍ ഹിന്ദു ക്ഷേത്രത്തിനു നേരെ അക്രമം
Join WhatsApp News
Hindus for trump 2019-01-31 09:34:21
Those Hindus who voted for and gave donations to trump -go and protect your temple. This will be repeated nation wide for malayalee churches too.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക