Image

ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍

ശങ്കരന്‍കുട്ടി. Published on 01 February, 2019
ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍
ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ 2019 February ഒന്‍പതാം തീയതി ശനിയാഴ്ച  രാവിലെ 9 മണി മുതല്‍ സ്റ്റാഫോര്‍ഡിലെ പ്രിസ്റ്റണ്‍ ലൈന്‍, TX 77477 നിലുള്ള കേരളാ ഹൗസില്‍ വച്ച് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്തവര്‍ക്കായി  സൗജന്യമായി 
പനിക്കുള്ള പ്രതിരോധ കുത്തിവയ്പ് സംഘടിപ്പിക്കുന്നതായി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്  ശ്രീ.മാര്‍ട്ടിന്‍ ജോണ്‍ അറിയിച്ചു.  ഹൂസ്റ്റണ്‍ നിവാസികളായ സാമ്പത്തിക  ബുദ്ധിമുട്ടുള്ളവര്‍ക്കും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കാത്തവര്‍ക്കും ഈ
പ്രതിരോധ കുത്തിവയ്യപ് വളരെ ആശ്വാസം പകരുന്നതാണെന്നും 
ഈ അവസരം മലയാളികള്‍ കൂടുതല്‍ പ്രയോജയനപ്പെടുത്തണമെന്നും 
സെക്രട്ടറി വിനോദ് വാസുദേവന്‍ അറിയിച്ചു.

 കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപ്പെടുക: മാര്‍ട്ടിന്‍ ജോണ്‍  914 260 5214, 
വിനോദ് വാസുദേവന്‍ 832 528 6581, ആന്‍ഡ്രുസ് ജേക്കബ്  713 885 7934
ഡോ.മനു ചാക്കോ 281 704 8138.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക