Image

ഡാലസില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്‌ഥി കെ.പി. ജോര്‍ജിനു സ്വീകരണം

ബിനോയി സെബാസ്റ്റ്യന്‍ Published on 14 April, 2012
ഡാലസില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്‌ഥി കെ.പി. ജോര്‍ജിനു സ്വീകരണം
ഡാലസ്‌: ഹ്യൂസ്റ്റണില്‍ നിന്നും അമേരിക്കന്‍ കോണ്‍ഗ്രസ്‌ സഭാമണ്‌ഡലത്തിലേക്കു മത്‌സരിക്കുന്ന മലയാളിയായ കെ.പി. ജോര്‍ജിനു ഡാലസ്‌ പൗരാവലിയുടെ വമ്പിച്ച സ്വീകരണം. ഡാലസ്‌ മലയാളി അസോസി6േയഷന്‍, കേരള അസോസിയേഷന്‍, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഇന്നു വൈകിട്ട്‌ 7 മണിക്ക്‌ ഇര്‍വിംഗ്‌ മയൂരി റസ്റ്റോറന്റ്‌ ഹാളില്‍ ചേരുന്ന യോഗത്തില്‍ ഡാലസിലെ രന്‍ഡ്യന്‍ സമൂഹത്തില്‍ നിന്നുള്ള നേതാക്കള്‍ പങ്കെടുക്കുമെന്ന്‌ സംഘാടകനായ ലോസണ്‍ ട്രവല്‍ ബിജു തോമസ്‌ അറിയിച്ചു. ഇദംപ്രഥമമയാണ്‌ ഒരു മലയാളി ഈ വേദിയില്‍ സ്ഥാനാര്‍ത്‌ഥിയായി എത്തുന്നത്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബിജു തോമസ്‌ (ലോസണ്‍ ട്രാവല്‍) (972) 342 0568
biju@lawsontravel.com
ഡാലസില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്‌ഥി കെ.പി. ജോര്‍ജിനു സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക