Image

തലവടിയില്‍ വി.പി. സുരേന്ദ്രന്‍ നിര്യാതനായി

സന്തോഷ് പിള്ള Published on 02 February, 2019
തലവടിയില്‍ വി.പി. സുരേന്ദ്രന്‍ നിര്യാതനായി
എടത്വ, തലവടിയില്‍ വി.പി.  സുരേന്ദ്രന്‍ വളവുങ്കാല്‍, 78 വയസ്സ് , ഡാലസ്സ്, ടെക്‌സസില്‍, ജനുവരി 30  ന്  നിര്യാതനായി. അനേക വര്‍ഷത്തെ ന്യൂ യോര്‍ക്ക്  ജീവതത്തിനു ശേഷം ഡാലസ്സില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു.

ഭാര്യ  : തങ്കമ്മ സുരേന്ദ്രന്‍ 
മക്കള്‍ : സിന്ധു സുരേന്ദ്രന്‍, ഷീജ സുരേന്ദ്രന്‍ 
ഫ്യൂണറല്‍ സര്‍വീസ് Dalton funeral home, Dallas 
Live Video -WWW .keral.tv 
കൂടുതല്‍ വിവരങ്ങള്‍ക്ക്: 516312 5185 

തലവടിയില്‍ വി.പി. സുരേന്ദ്രന്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക