Image

അന്നക്കുട്ടി മാത്യു (ചിന്നമ്മ 68) നിര്യാതയായി

Published on 02 February, 2019
അന്നക്കുട്ടി മാത്യു (ചിന്നമ്മ 68) നിര്യാതയായി
നീലൂര്‍: കുഴിഞ്ഞാലിക്കുന്നേല്‍ കെ.ജെ. മാത്യുവിന്റെ (മത്തച്ചന്‍) ഭാര്യ അന്നക്കുട്ടി (ചിന്നമ്മ 68, റിട്ട. അധ്യാപിക) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത കുടയത്തൂര്‍ മുഞ്ഞനാട്ട് കുടുംബാംഗം.

മക്കള്‍: ലിറ്റി (ഓസ്‌ട്രേലിയ), ലിനറ്റ് (റാന്നി), ലിഷ (മസ്കറ്റ്), ലിനു (കാനഡ). മരുമക്കള്‍: സന്തോഷ് ഇടയ്ക്കക്കര (ഓസ്‌ട്രേലിയ), റോയി മാക്കല്‍ (റാന്നി), ജഗജിത്ത് വിത്തുത്തറ (മസ്കറ്റ്), ജിമ്മി പുളിയ്ക്കല്‍ (കാനഡ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക