Image

എന്‍. ജി. ജോസഫ് (86) നിര്യാതനായി

Published on 02 February, 2019
എന്‍. ജി. ജോസഫ് (86) നിര്യാതനായി
എറണാകുളം നടുവത്തുശ്ശേരി, പരേതരായ എന്‍.ജെ. ജോര്‍ജ് (കണ്‍സള്‍ട്ടിംഗ് എഞ്ചിനീയര്‍)ന്റേയും മേരി ജോര്‍ജ് വെള്ളാനിക്കാരന്റേയും മൂത്ത മകന്‍
എന്‍. ജി. ജോസഫ് (86, മുന്‍ സതേണ്‍ റീജനല്‍ മാനേജര്‍, മെറ്റല്‍ ബോക്‌സ് കമ്പനി ലിമിറ്റഡ്)വെള്ളിയാഴ്ച് നിര്യാതനായി. സംസ്ക്കാരം നാളെ ഉച്ച കഴിഞ്ഞ് 3മണിക്ക് കടവന്ത്ര പുതിയ റോഡിലെ വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം കടവന്ത്ര സെന്റ ് ജോസഫ് പള്ളി സിമത്തേരിയില്‍.

ഭാര്യ: പൂവത്തോട് പുലിക്കുന്നേല്‍ അവിര സ്ക്കറിയ മകള്‍ റോസമ്മ.
മക്കള്‍: മോളി (U.S.A),ജോര്‍ജ്് (ചെന്നൈ),ജോസ്(ഹൈദരാബാദ്), പേളി (U.S.A),ജോണ്‍ (U.S.A).
മരുമക്കള്‍: ടോമി മനയത്തറ(U.S.A),റീറ്റ ആലപ്പാട്ട്, സിന്ധു മാമ്പിള്ളി,
ജോ കാളിയങ്കര (U.S.A),അനീറ്റ (U.S.A).

സഹോദരങ്ങള്‍: ഫാദര്‍ ജോണ്‍ നടുവത്തുശ്ശേരി CMI (Rajkot) സിസ്റ്റര്‍ കാന്‍ഡിഡ, N.G. ജെറോം, പ്രൊഫ. ആനി ജേക്കബ് ( Ex. സെന്റ ് തെരേസാസ് കോളേജ്) N.G. സെബാസ്റ്റിന്‍, സിസ്്റ്റര്‍ സില്‍വാന, N.G. ജേക്കബ് (Engr, PWD), N.G. തോമസ്് (NG Global Dubai), N.G. ജോണി, പരേതരായ: ച.ഏ. ജോര്‍ജ്, (Architect Madras), Dr. Prof. N.G. സ്റ്റാന്‍ലി (Ex. Annamala University), N.G. ജോബ് (Architect).

Contact person: 9446211630
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക