Image

ഈശോ സക്കറിയാ ഫിലഡല്‍ഫിയയില്‍ നിര്യാതനായി

(പി ഡി ജോര്‍ജ് നടവയല്‍) Published on 02 February, 2019
ഈശോ സക്കറിയാ ഫിലഡല്‍ഫിയയില്‍ നിര്യാതനായി
ഫിലഡല്‍ഫിയ: ഈശോ സക്കറിയാ (കുഞ്ഞുകുഞ്ഞു കുട്ടി) (77) നിര്യാതനായി. കാഞ്ഞിരപ്പള്ളിയില്‍ കളത്തൂര്‍ കുടുംബാംഗമാണ്. പരേതരായ കെ ഇ സക്കറിയായും മറിയാമ്മ സക്കറിയായും മാതാപിതാക്കള്‍.  ബീഹാര്‍ സ്റ്റീല്‍ പ്ലാന്റില്‍ 1964 മുതല്‍ 78 വരെ ഔദ്യോഗിക ജീവിതം.

സാറാമ്മ ഈശോ (ഭാര്യ), ബീനാ ഫിലിപ്പോസ് (മകള്‍), ഷിബു ഫിലിപ്പോസ് (ജാമാതാവ്), ഡാനിയേല്‍, ദിവ്യ, ധന്യ (ചെറുമക്കള്‍).

പ്രാര്‍ത്ഥനാ ശുശ്രൂഷ ഫെബ്രുവരി 4 ന് തിങ്കളാഴ്ച്ച  വൈകുന്നേരം 6:30ന്: 9734, മോര്‍ഫീല്‍ഡ് റോഡ്, ഫിലഡല്‍ഫിയ-19115

വ്യൂവിങ്ങ്: ഫെബ്രുവരി 5ന് ചൊവ്വാഴ്ച്ച വൈകുന്നേരം 7 മുതല്‍ 9 വരെ മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഫിലഡല്‍ഫിയ, (1085 ക്യാമ്പ് ഹില്‍ റോഡ്, ഫോര്‍ട് വാഷിങ്ങ്ടണ്‍, പി ഏ, 19034)

ഫ്യൂണറല്‍ സര്‍വീസ്: ഫെബ്രുവരി 6 ബുധനാഴ്ച്ച, രാവിലെ 9:30 മുതല്‍ 11 വരെ. മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഫിലഡല്‍ഫിയ

തുടര്‍ന്ന് സംസ്‌കാരം: ഫോറസ്റ്റ് ഹില്‍സ് സെമിറ്റെരി, (25 ബൈബെറി റോഡ്, ഹണ്ടിങ്ങ്ടണ്‍ വാലി, പി ഏ, 19006)

കൂടുതല്‍ വിവരങ്ങള്‍ക്ക്്: ഫീലിപ്പോസ് ചെറിയാന്‍: 215 605 7310, ഉമ്മന്‍ മാത്യൂ: 267 886 6237 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക