Image

ലയണ്‍സ് ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി ജെയിംസ് വര്‍ഗീസിന് ബെര്‍ക്കിലിയില്‍ സ്വീകരണം

Published on 04 February, 2019
ലയണ്‍സ് ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി ജെയിംസ് വര്‍ഗീസിന് ബെര്‍ക്കിലിയില്‍ സ്വീകരണം
കാലിഫോര്‍ണിയ: ലയണ്‌സ് ക്ലബ്ബ് ഇന്റര്‍നാഷ്ണല്‍ ഡിസ്ട്രിക്ട് 4സി-3 വൈസ് ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിയ്ക്കുന്ന ജെയിംസ് വര്‍ഗീസിന് ബെര്‍ക്കിലി ലാലിഗുറന്‍സ് ലയണ്‍സ് ക്ലബ്ബ് സ്വീകരണം നല്‍കി.

ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ രാജന്‍ നാഥ് ലാലിഗുറന്‍സ് ക്ലബ് പ്രസിഡന്റ് നിര്‍മ്മല്‍ പൂനിയല്‍, സോണ്‍ ചെയര്‍ മനില്‍ ബാബു ശ്രേഷ്ത് എന്നിവര്‍ പ്രസംഗിച്ചു. ഗവര്‍ണര്‍ സ്‌കിപ്പ് സെന്റര്‍, മുന്‍ ഗവര്‍ണര്‍ ലിന്‍ഡ ഗ്രിഫിന്‍, സോണ്‍ ചെയര്‍ ഗോപകുമാര്‍, റീജിയല്‍ ചെയര്‍ ലക്ഷ്മി ചൗധരി, റീജയന്‍ ചെയര്‍ റെയ്മണ്‍ ഒലിവര്‍ എന്നിവരും പങ്കെടുത്തു.
ലയണ്‍സ് ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി ജെയിംസ് വര്‍ഗീസിന് ബെര്‍ക്കിലിയില്‍ സ്വീകരണം
ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥി ജെയിംസ് വര്‍ഗീസ് പ്രസംഗിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക