Image

കേരള സമാജം ഓഫ് ഗ്രെയിറ്റര്‍ ന്യുയോര്‍ക്കിനു പുതിയ സാരഥികള്‍

വര്‍ഗീസ് ജോസഫ് (സെക്രട്ടറി) Published on 04 February, 2019
കേരള സമാജം ഓഫ് ഗ്രെയിറ്റര്‍ ന്യുയോര്‍ക്കിനു പുതിയ സാരഥികള്‍
അമേരിക്കന്‍ മലയാളികളുടെ തറവാട്ടു സംഘടനയായ കേരള സമാജം ഓഫ് ഗ്രെയിറ്റര്‍ ന്യുയോര്‍ക്കിന്റെ 2019 ലേക്കുള്ള ഭാരവാഹികളെ 2019 ജനുവരി 26 ശനിയാഴ്ച, ഫ്‌ലോറല്‍ പാര്‍ക്കിലെ ടൈസണ്‍ സെന്ററില്‍ വച്ച് നടന്ന ജനറല്‍ ബോഡി യോഗത്തില്‍ തിരഞ്ഞെടുക്കുകയുണ്ടായി . കഴിഞ്ഞ 47 വര്ഷം മുന്‍പ് അമേരിക്കയിലുള്ള ന്യുയോര്‍ക്കില്‍ രുപം കൊണ്ട ഈ സംഘടന അതിന്റെ ജൈത്രയാത്ര പടിപടിയായി തുടര്‍ന്നുകൊണ്ടേയിരിക്കുന്നു . ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടി സമൂഹ നന്മയും വളര്‍ച്ചയും ലക്ഷ്യമാക്കികൊണ്ട് യുവതലമുറയെ , നേതൃത്വ നിരയിലേക്ക് കൊണ്ടുവരുന്നതിന് ഈ സംഘടന മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട് . പുതിയ നേതൃത്യത്തിലേക്ക് തിരഞ്ഞെടുത്തവരെല്ലാം തന്നെ ഈ സംഘടനയിലും അതുപോലെ തന്നെ വേറെ പല മേഖലകളിലും പ്രവര്‍ത്തിച്ചു കഴിവ് തെളിയിച്ചിട്ടുള്ളവരാണ് .

പ്രസിഡണ്ട് വിന്‍സെന്റ് സിറിയക്ക് , വൈസ് പ്രസിഡണ്ട് സരോജ വര്‍ഗീസ് , സെക്രട്ടറി വര്‍ഗീസ് ജോസഫ് , ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസ് , ട്രഷറര്‍ സോമനാഥന്‍ നായര്‍ , കമ്മിറ്റി അംഗങ്ങള്‍ ഷാജി വര്ഗീസ് , തോമസ് ഡേവിഡ് , പ്രേംസി ജോണ്‍ 2 , വര്‍ഗീസ് സഖറിയാ , ബെന്നി ഇട്ടീര , റോയ് മാത്യു , സാബു ടി തോമസ് , ബോര്‍ഡ് ഓഫ് ട്രസ്റ്റി വര്‍ഗീസ് പോത്താനിക്കാട് , ഓഡിറ്റേഴ്‌സ് പോള്‍ കറുകപ്പിള്ളില്‍ , ലീല മാരേട്ട് .
കേരള സമാജം ഓഫ് ഗ്രെയിറ്റര്‍ ന്യുയോര്‍ക്കിനു പുതിയ സാരഥികള്‍
Join WhatsApp News
Sudhir Panikkaveetil 2019-02-04 10:53:26
Hearty congratulations to all the newly elected office bearers. Your willingness to volunteer your time and expertise for the grwoth and development of the organization will be appreciated by the members. May you all excel in your roles. best wishes
കസേരപ്പശ 2019-02-04 16:26:07
ഫോക്കാനയിലെ കസേരപ്പശ ഇവിടേക്കും പടർന്നോ?
Member 2019-02-05 09:22:18
Same old wine re-cycled to new bottle for how long???
Thomachen 2019-02-05 08:33:09
47 years! A homeless association! Can you believe that. A paper association for nothing!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക