Image

കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ ഉജ്വലമായി

ജേക്കബ് അലക്‌സ് (പി.ആര്‍.ഒ) Published on 05 February, 2019
കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ ഉജ്വലമായി
ന്യൂയോര്‍ക്ക്: കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ യോങ്കേഴ്‌സിലെ മുംബൈ സ്‌പൈസസ് റെസ്റ്റോറന്റില്‍ വച്ചു ഫെബ്രുവരി രണ്ടിനു വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പൊതുസമ്മേളനത്തിലും കലാപരിപാടികളിലും സാമൂഹ്യ-സാംസ്കാരിക മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. ഡേവിഡ് പൊമറന്‍സ് (പ്രസിഡന്റ്, ഹെര്‍ബ്യൂ ഹോം) റിവര്‍ഡെയില്‍) മുഖ്യാതിഥിയായിരുന്നു.

ഫാ പോള്‍ ചെറിയാന്‍ ക്രിസ്തുമസ് സന്ദേശം നല്‍കി. തോമസ് കോശി, ഡോ. ഫിലിപ്പ് ജോര്‍ജ്, സണ്ണി കല്ലൂപ്പാറ, റോയി ചെങ്ങന്നൂര്‍ എന്നിവര്‍ അതിഥികളായിരുന്നു. കൃപാ കുര്യന്‍ എം.സിയായിരുന്നു. പ്രസിഡന്റ് മോന്‍സി വര്‍ഗീസ് അതിഥികളെ സദസിന് പരിചയപ്പെടുത്തി. അരുണ്‍ ജോയ് പ്രോഗ്രാം കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. സാറ്റ് വികാ ഡാന്‍സ് അക്കാഡമിയിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തങ്ങള്‍ മികവുറ്റതായി. ശബരീനാഥും, ജിഷയും ചേര്‍ന്ന് അവതരിപ്പിച്ച ഗാനമേള ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. സെക്രട്ടറി ബാബു ജോര്‍ജ് സ്വാഗതവും, ജോ സെക്രട്ടറി മത്തായി എം. ജോണ്‍ കൃതജ്ഞതയും പറഞ്ഞു. വിഭവസമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.
കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ ഉജ്വലമായികേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ ഉജ്വലമായികേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ ഉജ്വലമായികേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ ഉജ്വലമായികേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ ഉജ്വലമായികേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ ഉജ്വലമായികേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ ഉജ്വലമായികേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ ഉജ്വലമായികേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ ഉജ്വലമായികേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ ഉജ്വലമായികേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ ഉജ്വലമായികേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ ഉജ്വലമായികേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ ഉജ്വലമായികേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ ഉജ്വലമായികേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ ഉജ്വലമായികേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ ഉജ്വലമായികേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ ഉജ്വലമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക