Image

ഫൊക്കാന കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

Published on 15 April, 2012
ഫൊക്കാന കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു
ഹൂസ്റ്റണ്‍: ഫൊക്കാനയുടെ പതിനഞ്ചാമത്‌ നാഷണല്‍ കണ്‍വെന്‍ഷന്‍ 'അനന്തപുരി' എന്ന്‌ നാമകരണം ചെയ്‌തിരിക്കുന്ന ടെക്‌സാസിലെ ഹൂസ്റ്റണ്‍ ക്രൗണ്‍ പ്ലാസാ ഹോട്ടലില്‍ വെച്ച്‌ ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ അരങ്ങേറുന്നു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ പുരോമഗിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജി.കെ. പിള്ള (832 277 0234), ബേബി ജേക്കബ്‌ (610 331 8257).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക