Image

കഞ്ചിക്കോട്‌ വ്യവസായ മേഖലയില്‍ വന്‍ തീപിടുത്തം

Published on 07 February, 2019
കഞ്ചിക്കോട്‌ വ്യവസായ മേഖലയില്‍ വന്‍ തീപിടുത്തം
കഞ്ചിക്കോട്‌: കഞ്ചിക്കോട്‌ വന്‍ തീപിടുത്തം. വ്യവസായ മേഖലയില്‍ പെയിന്റ്‌ കമ്‌ബനിയില്‍ ആണ്‌ തീപിടുത്തം ഉണ്ടായത്‌. സംഭവത്തില്‍ ഒരു സ്‌ത്രീക്ക്‌ ഗുരുതരമായി പരിക്കേറ്റു. ഇവരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപ്‌ത്രിയിലേ്‌ക്ക്‌ കൊണ്ടു പോയി.

കമ്‌ബനി പരിസരത്തു നിര്‍ത്തിയിട്ട വാഹനം പൂര്‍ണമായും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ്‌ എത്തി തീയണക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കയാണ്‌. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഫയര്‍ഫോഴ്‌സ്‌ ഉദ്യോഗസ്ഥനെയും ആശുപത്രിയിലേക്ക്‌ മാറ്റി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക