Image

രണ്ടാം മാറാട്‌ കേസ്‌; രേഖകള്‍ ലഭിച്ചില്ലെന്ന്‌ സിബിഐ ഹൈക്കോടതിയില്‍

Published on 07 February, 2019
രണ്ടാം മാറാട്‌ കേസ്‌; രേഖകള്‍ ലഭിച്ചില്ലെന്ന്‌ സിബിഐ ഹൈക്കോടതിയില്‍
കൊച്ചി : രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട രേഖകള്‍ കേരളാ പൊലീസില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച്‌ സിബിഐ ഹൈക്കോടതിയെ സമീപിച്ചു. രേഖകള്‍ ലഭിക്കാത്തതിനാല്‍ അന്വേഷണം നടക്കുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസന്വേഷണം സിബിഐ ഏറ്റെടുത്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക