Image

കോലഞ്ചേരി പള്ളിതര്‍ക്കം: വിട്ടുവീഴ്ചക്ക് തയ്യാറെന്ന് കാതോലിക്കാ ബാവ

Published on 16 April, 2012
കോലഞ്ചേരി പള്ളിതര്‍ക്കം: വിട്ടുവീഴ്ചക്ക് തയ്യാറെന്ന് കാതോലിക്കാ ബാവ
ന്യൂഡല്‍ഹി: കോലഞ്ചേരി പള്ളിത്തര്‍ക്കം തീര്‍ക്കാന്‍ യാക്കോബായസഭ ഏതുതരത്തിലുള്ള വിട്ടുവീഴ്ചക്കും തയ്യാറാണെന്ന് കാതോലിക്കാ ബാവ.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


സഭാ തര്‍ക്കം പരിഹരിക്കാന്‍ നാല് മധ്യസ്ഥരെ നിയോഗിക്കണം. മധ്യസ്ഥര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ അംഗീകരിക്കുമെന്നും ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവ മുഖ്യമന്ത്രിയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക