Image

മാത്യു ജോസഫ് (90) നിര്യാതനായി

Published on 08 February, 2019
മാത്യു ജോസഫ് (90) നിര്യാതനായി
കോട്ടയം: കൈപ്പുഴ കിഴക്കോട്ടില്‍ മാത്യു ജോസഫ് (90) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ ഏലിയാമ്മ ഉഴവൂര്‍ കര്‍ത്തനാല്‍ കുടുംബാംഗം. മക്കള്‍: ജോയി (എറണാകുളം), ടോമി (ന്യൂഡല്‍ഹി), ജേക്കബ്, സൈമണ്‍ (ഇരുവരും ഇറ്റലി), ഷീല (ഹൂസ്റ്റണ്‍), റോബര്‍ട്ട് (കൈപ്പുഴ).

മരുമക്കള്‍: ചിന്നമ്മ കല്ലടയില്‍ (ഉഴവൂര്‍), ചിന്നമ്മ മുണ്ടന്താനത്ത് (ചേര്‍പ്പുങ്കല്‍), ബീന മാന്പുഴയ്ക്കല്‍ (മറ്റക്കര), മിനി മാവേലില്‍ (കൂടല്ലൂര്‍), ജോയി കുന്നാംപടവില്‍ (ഹൂസ്റ്റണ്‍), ഗ്രേസി ആശാരിപറന്പില്‍ (കല്ലറ).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക