Image

കു​ടും​ബ​വ​ഴ​ക്ക്: ത​ല​ശേ​രി​യി​ല്‍ മ​ക​നു പി​ന്നാ​ലെ അ​മ്മ​യും ജീ​വ​നൊ​ടു​ക്കി

Published on 09 February, 2019
കു​ടും​ബ​വ​ഴ​ക്ക്: ത​ല​ശേ​രി​യി​ല്‍ മ​ക​നു പി​ന്നാ​ലെ അ​മ്മ​യും ജീ​വ​നൊ​ടു​ക്കി
ത​ല​ശേ​രി: മാ​താ​പി​താ​ക്ക​ള്‍ ത​മ്മി​ല​ടി​ച്ച​തി​ല്‍ മ​നം​നൊ​ന്ത് പ​തി​നെ​ട്ടു​കാ​ര​നാ​യ മ​ക​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​തി​നു പി​ന്നാ​ലെ അ​മ്മ​യും ജീ​വ​നൊ​ടു​ക്കി. ത​ല​ശേ​രി വ​ട​ക്കു​മ്ബാ​ട് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​നു സ​മീ​പം എ​നി​ക്കോ​ള്‍ റോ​ഡി​ല്‍ ഹ​ര്‍​ഷ നി​വാ​സി​ല്‍ ര​വി​യു​ടെ ഭാ​ര്യ ബി​ന്ദു​വി​നെ(45)യാ​ണ് പു​ല​ര്‍​ച്ചെ 2.45 ഓ​ടെ വീ​ട്ടി​ല്‍ നി​ന്നും 200 മീ​റ്റ​ര്‍ അ​ക​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്ബി​ലെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.അ​ര്‍​ദ്ധ രാ​ത്രി​യി​ല്‍ ബി​ന്ദു​വി​നെ കി​ട​പ്പു​മു​റി​യി​ല്‍ കാ​ണാ​താ​യ​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​കാ​രും അ​യ​ല്‍​വാ​സി​ക​ളും ന​ട​ത്തി​യ തെര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ത​ല​ശേ​രി​യി​ല്‍ നി​ന്നും ഫ​യ​ര്‍ ഫോ​ഴ്സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.

ഫെബ്രുവരി അഞ്ചിന് ഉച്ചയോടെ ബി​ന്ദു​വി​ന്‍റെ മ​ക​ന്‍ അ​ഭി​ന്‍ രാ​ജ് (18) വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ച്ചി​രു​ന്നു. ക​ണ്ണൂ​ര്‍ ഐ​ടി​ഐ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു അ​ഭി​ന്‍ രാ​ജ്. മ​ക​ന്‍ മ​രി​ച്ച​തി​ന്‍റെ അ​ഞ്ചാം ദി​ന​ത്തി​ലാ​ണ് അ​മ്മ ജീ​വ​നൊ​ടു​ക്കി​യ​ത്. അ​ഭി​ന്‍​രാ​ജ് മ​രി​ക്കു​ന്ന​തി​ന് മൂ​ന്ന് ദി​വ​സം മു​മ്ബ് മാ​താ​പി​താ​ക്ക​ളാ​യ ര​വി​യും ബി​ന്ദു​വും ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​വു​ക​യും ഇ​രു​വ​ര്‍​ക്കും പ​രി​ക്കേ​ല്‍​ക്കു​ക​യും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്തിരുന്നു. സം​ഭ​വ​ത്തി​നു ശേ​ഷം ര​വി വീ​ട്ടി​ല്‍ വ​ന്നി​രു​ന്നി​ല്ല.
അ​ഭി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ പ്ര​ശ്ന​ത്തി​ല്‍ ഇ​ട​പെ​ടു​ക​യും ഇ​രു​വ​രു​മാ​യി സം​സാ​രി​ച്ച്‌ പ്ര​ശ്ന​ പ​രി​ഹാ​രത്തിന് ശ്രമിക്കുകയും ചെയ്തു. ഇ​തി​നി​ടെയാണ് ബി​ന്ദു ജീ​വ​നൊ​ടു​ക്കി​യ​ത്.

കു​ടും​ബ​ത്തി​ലെ ര​ണ്ട് പേ​രു​ടെ ജീ​വ​ന്‍ നഷ്ടമായ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ സ​മ​ഗ്ര​ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
Join WhatsApp News
josecheripuram 2019-02-09 18:11:13
The most dangerous place is our home.Domestic violence is an unpredictable situation where anything can happen.Unless one person is passive(which use to be the style of our past the man controls& women submissive.Now I think The marriage is a constant fight between two individuals to gain control over one another.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക